തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താനാണ് പ്രധാനമായും യോഗം ചേരുന്നത്. മണ്ഡലമായ പൂജകള്‍ക്കായി യോഗം ചേരുമ്പോള്‍ യുവതിപ്രവേശന വിഷയത്തില്‍ എടുക്കേണ്ട തീരുമാനങ്ങളും മുന്‍കരുതലുകളും യോഗം ചര്‍ച്ചചെയ്യും.
പ്രളയത്തിനു ശേഷമുള്ള ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തും .യുവതിപ്രവേശനത്തില്‍ നടയടക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിയുടെ തീരുമാനത്തിന് പിന്നില്‍ ബിജെപിയാണെന്ന വിവാദം കത്തി നില്‍ക്കെ ഇക്കാര്യത്തില്‍ തന്ത്രിയുടെ നിലപാടും യോഗം ചര്‍ച്ചചെയ്യും.
Discussion about this post