തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ ഒഴിവിലേക്ക് അഡ്വക്കേറ്റ് പാറവിള എന്‍ വിജയകുമാര്‍ മത്സരിക്കും . ഇടത് സ്ഥാനാര്‍ഥിയായിട്ടാണ് വിജയകുമാര്‍ മത്സരിക്കുന്നത് .
വിവരാകാശ കമ്മീഷന്റെ മുന്‍ സെക്രടറിയായിരുന്നു നിലവില്‍ സിപിഎമ്മിന്റെ പോഷക സംഘടനയായ പട്ടികജാതി ക്ഷേമ സമതിയുടെ തിരുവനന്തപുരം ജില്ലാ വൈസ്പ്രസിഡന്റ്‌ണ് . സെക്രടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സെക്രടറിയുമായിരുന്നിട്ടുണ്ട് .
സിപിഎം പ്രതിനിധിയായിരുന്ന കെ രാഘവന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നുള്ള ഒഴിവിലേക്കാണ് മത്സരം. പട്ടികജാതി സംവരണ വിഭാഗമാണിത്. തിരഞ്ഞെടുപ്പ് 29 ന് നടക്കും .
Discussion about this post