തിങ്കളാഴ്ച എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച യുവാവിനു ഇത് പുതുജീവിതം . ഫ്ലാറ്റ്ഫോമില്‍ നിന്നും ട്രെയിനിലേക്ക് കയറുന്നതിനിടയില്‍ കൈവഴുതി യുവാവ് നേരെ പോയത് ട്രെയിനിന് അടിയിലെക്കായിരുന്നു . ഈ സമയത്ത് പ്ലാറ്റ്ഫോമിലുണ്ടായിരുന്ന റെയില്‍വെ പ്രൊട്ടെക്ഷന്‍ ഫോഴ്സിലെ പോലീസുകാരന് ദൈവദൂതനെ പോലെ യുവാവിനെ പിടിച്ചു കയറ്റുകയായിരുന്നു .യാത്രക്കാരന് ഒരു പോറല്‍ പോലും ഏറ്റില്ലയെന്നതാണ് ശ്രദ്ധേയം.
#WATCH: Railway Protection Force (RPF) personnel saved a passenger's life by rescuing him from falling, while he was boarding a train at Egmore Railway Station's platform. The passenger didn't suffer any injury. #TamilNadu (12.11.18) pic.twitter.com/OdNDYMdu2y
— ANI (@ANI) November 14, 2018
Discussion about this post