ഇന്നാണ് രാജ്യദ്രോഹ കേസ്. കാത്തോളണേ സ്വാമീ
———————————
നിരോധനാജ്ഞ
വെല്ലുവിളിച്ച് ശബരിമലയില്‍ പ്രതിഷേധിച്ച കോണ്ഗ്രസ്സ്കാരെ തൊടാന്‍ പോലും ധൈര്യമിലാത്ത വിജയന്റെ പോലീസ്
ഒരു നിരോധനാജ്ഞയും
നിലവിലില്ലാത്ത
കോഴിക്കോട്ടെ മിട്ടായി ത്തെരുവില്‍ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് വേണ്ടി നിശ്ശബ്ദമായി പ്രകടനം നടത്തിയ എനിക്കും സുഹൃത്തുക്കള്‍ക്കും എതിരെ രാജ്യദ്രോഹകുറ്റം !
പിന്നെ ഞാനെങ്ങനെ
ശശി സഖാവ് നയിക്കുന്ന
സ്ത്രീ സംരക്ഷണ ജാഥയില്‍ വിശ്വസിച്ചു
പങ്കെടുക്കും?
https://www.facebook.com/JoyMathew4u/photos/a.299429403549906/1106478982844940/?type=3&theater
Discussion about this post