ദുരന്തം! എന്തിനു വേണ്ടിയാണ് മനുഷ്യരിങ്ങനെ ബലിയാടാകുന്നത്; വിജയിയുടെ രാഷ്ട്രീയ റാലി ദുരന്തത്തിനെതിരെ ജോയ് മാത്യു
കരൂരിലുണ്ടായ ദുരന്തത്തിൽ മനസ്സ് തുറന്ന് പ്രതികരണവുമായി നടൻ ജോയ് മാത്യു. 'താരാരാധനയുടെ ബലിമൃഗങ്ങൾ; എന്ന് തുടങ്ങി ആയിരുന്നു പ്രതീകരണം. താരാധനയുടെ ബലിമൃഗങ്ങൾ എന്ന കുറിപ്പ് താരം ഫേസ്ബുക്കിലും ...





















