പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഇന്ന് അരുവിക്കരയില്‍ എത്തും. വൈകിട്ട് അഞ്ചിന് ആര്യനാട് നടക്കുന്ന് സമ്മേളനത്തിലാണ് വി എസ് സംസാരിക്കുന്നത്. നേരത്തെ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വിഎസിനെ പങ്കെടുപ്പിക്കാത്തത് വാര്‍ത്തയായിരുന്നു. അരുവിക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി നേരിട്ടെത്തി വിഎസിനെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലേയ്ക്ക് ക്ഷണിച്ചിരുന്നു
Discussion about this post