യോഗയുമായി ബന്ധപ്പെട്ട യോഗി ആദിത്യനാഥ് എംപിയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. പരാമര്‍ശങ്ങള്‍ അപലപനീയവും ദൗര്‍ഭാഗ്യകരവുമാണെന്ന് സുഷമ പറഞ്ഞു. യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണമെന്നും സൂര്യ നമസ്ക്കാരം ഒഴിവാക്കാനാകില്ല എന്നുമായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന.
യോഗ ഇസ്ലാമിക വിരുദ്ധമാണെന്ന് പറയുന്നത് അറിവില്ലായ്മ കൊണ്ടാണെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.
Discussion about this post