Tuesday, May 27, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

“ആരും പൊളിക്കേണ്ടയാവശ്യമില്ല. സ്വയം പൊളിഞ്ഞ് വീഴാനാണ് സാധ്യത”: മുഖ്യമന്ത്രിയുടെ വനിതാ മതില്‍ പരിപാടിയെപ്പറ്റി രമേശ് ചെന്നിത്തല

by Brave India Desk
Dec 3, 2018, 05:56 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കി നടത്താനിരിക്കുന്ന വനിതാ മതിലിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതില്‍ ആരും പൊളിക്കേണ്ടയാവശ്യമില്ലെന്നും അത് സ്വയം പൊളിഞ്ഞ് വീഴാനാണ് സാധ്യതയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ മതില്‍ പൊളിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാട് സ്ത്രീ വിരുദ്ധമാണെന്ന് മുന്‍പ് മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

വനിതാ മതില്‍ പരിപാടിക്ക് വേണ്ടി മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സംഘടനകളില്‍ പലരും പരിപാടിയില്‍ നിന്നും വിട്ട് നില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ഇത് കൂടാതെ കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനങ്ങളില്‍ സി.പി.എമ്മിന് യാതൊരു പങ്കുമില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. വൈക്കം, ഗുരുവായൂര്‍ തുടങ്ങിയ സത്യാഗ്രഹങ്ങള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് നടന്നതെന്നും അത് ചുളുവില്‍ തട്ടിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ പെരുമാറ്റം കണ്ടാല്‍ നവോത്ഥാനത്തിന്റെ ഹോള്‍സെയില്‍ വ്യാപാരം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമാണെന്ന തോന്നിപ്പോകുമെന്നും രമേശ് ചെന്നിത്ത പറഞ്ഞു.

ഹിന്ദു സംഘടനകളെ മാത്രം വിളിച്ച് നവോത്ഥാന പാരമ്പര്യത്തെപ്പറ്റി ഓര്‍മ്മിപ്പിക്കുന്നത് ചരിത്രത്തോടുള്ള അനീതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ക്രിസ്തു മതത്തിലും ഇസ്ലാം മതത്തിലും നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങളെ പിണറായി വിജയന്‍ ബോധപൂര്‍വ്വം മറക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Tags: Pinarayi VijayanOpposition leader Ramesh ChennithalaVanitha Mathil
Share53TweetSendShare

Latest stories from this section

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

കേരളതീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകളിൽ നിന്ന് സാധനമെടുക്കുന്നത് നിയമവിരുദ്ധം: പകരം കസ്റ്റംസ് പിടിച്ചെടുക്കും,ചുങ്കം ചുമത്തും

Discussion about this post

Latest News

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies