ശബരിമലയിലെ ആചാരസംരക്ഷണത്തിനായി ജയിലില്‍ പോയ കെ സുരേന്ദ്രന് ചെയ്തത് വലിയ ത്യാഗമാണെന്ന് ശബരിമല കര്‍മ്മ സമിതി നേതാവും ഹിന്ദു ഐക്യവേദി നേതാവുമായ കെ.പി ശശികല ടീച്ചര്‍. ജയില്‍ മോചിതനാകുന്ന കെ സുരേന്ദ്രന് ശബരിമല കര്‍മ്മ സമിതിയ്ക്ക് വേണ്ടി അഭിവാദ്യമര്‍പ്പിക്കാനാണ് താനെത്തിയതെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
തനിക്കെതിരെ കള്ള പ്രചരണം നടത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് എതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
Discussion about this post