ശബരിമലയെയും വനിതാ മതിലിനെയും കൂട്ടികെട്ടേണ്ടയെന്നു എസ്.എന്‍.ഡി.പി യോഗം . ഗുരുദേവനെ കുരിശില്‍ തറയ്ക്കുകയും , കഴുത്തില്‍ കുരുക്കിടുകയും ചെയ്തവര്‍ എസ്.എന്‍.ഡി.പി യോഗത്തിന് പിന്നാലെ ഓടുകയാണ് . ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് ഒപ്പമാണ് യോഗമെന്ന് വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post