എറണാകുളം-തൃശൂര്‍ റൂട്ടില്‍ എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ എന്ജിന് കേടായത് മൂലം ചൊവ്വര അപ്ലൈനില്‍ കിടക്കുകയാണ്. കൂടാതെ അങ്കമാലി ഡൗണ്‍ലൈനില്‍ വൈദ്യുതി കമ്പി പൊട്ടിക്കിടക്കുന്നുമുണ്ട്. ഇത് മൂലം ഇരു ദിശയിലേക്കുമുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ച് കിടക്കുകയാണ്.
അതേസമയം ചാലക്കുടി ഒന്നാം റെയില്‍വേ ട്രാക്കില്‍ വൈദ്യുത തകരാറുമുണ്ടായിട്ടുണ്ട്. തൃശൂര്‍-എറണാകുളം പാതയില്‍ ഒട്ടേറെ ട്രെയിനുകള്‍ പിടിച്ചിട്ടിട്ടുമുണ്ട്.
Discussion about this post