കര്‍മലീത്താ കൊണ്വെന്റിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകത്തില്‍ പ്രതി സതീഷ് ബാബു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പാലാ സെഷന്‍സ് കോടതിയാണ് ഇക്കാര്യ കണ്ടെത്തിയത്.
ബലാത്സംഗം, ഭവനഭേദനം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്.
2015ലായിരുന്നു സിസ്റ്റര്‍ അമലയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് ദിവസങ്ങള്‍ക്ക് ശേഷം ഹരിദ്വാറില്‍ നിന്നുമായിരുന്ന പ്രതിയായ കാസര്‍കോഡ് കാരന് സതീഷ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post