ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം ഇന്ത്യയാണ്. ‘ആരെങ്കിലും അരക്ഷിതാവസ്ഥ അനുഭവിക്കുന്നെങ്കില്‍ അത് അവരുടെ മാനസികമായ സുരക്ഷിതത്വമില്ലായ്മയെ പ്രതിഫലിപ്പിക്കുന്നു’.എന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍.
ജാതിയോ മതമോ അകണക്കിലെടുക്കാതെ ഈ രാജ്യത്തെ ജനങ്ങള്‍ അവരുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യമം ഈ രാജ്യത്തുണ്ടെന്നും അതിനെതിരായ ആരോപണം ഉചിതമല്ലെന്നും ജാവദേക്കര്‍ സൂചിപ്പിച്ചു.
Discussion about this post