prakash javadekar

സംസ്ഥാന ചുമതലകളിൽ പുതിയ നിയമനവുമായി ബിജെപി ; കേരളത്തിൽ പ്രകാശ് ജാവദേക്കർ തുടരും ; വി മുരളീധരൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക്

ന്യൂഡൽഹി : വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഇൻചാർജുമാരായി പുതിയ നേതാക്കൾക്ക് നിയമനം നൽകി ബിജെപി. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ ...

തെറ്റ് ചെയ്തെങ്കിൽ വീണക്കെതിരെ തീർച്ചയായും നടപടി ഉണ്ടാകും ; പ്രധാനമന്ത്രി തിരുവനന്തപുരത്ത് മത്സരിക്കുമെന്നത് ഊഹാപോഹം മാത്രമെന്നും പ്രകാശ് ജാവദേകർ

കോഴിക്കോട് : എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടുമെന്ന് ബിജെപിയുടെ കേരള വിഭാഗം ചുമതലയുള്ള എംപി ...

അഴിമതിയുടെ കാര്യത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കർ എം.പി

തൃശ്ശൂർ: കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷം അഴിമതിയുടെ കാര്യത്തിൽ പരസ്പരം മത്സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ എംപി. തൃശ്ശൂരിൽ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ...

”കേരളത്തിൽ മാദ്ധ്യമങ്ങൾക്കെതിരെ നടക്കുന്നത് ഭീകരവേട്ട;” പ്രകാശ് ജാവദേക്കർ

ന്യൂഡൽഹി : കേരളത്തിൽ മാദ്ധ്യമസ്വാതന്ത്ര്യം ആക്രമിക്കപ്പെടുകയാണെന്ന് ബിജെപി കേരള പ്രഭാരിയും മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കർ. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ തെറ്റുകൾ തുറന്നുകാണിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ...

കേരളത്തിൽ വ്യവസായികൾക്ക് അവസരം നൽകുന്നില്ല; യുവാക്കൾ നാട് വിട്ട് പോകുന്നു; പ്രകാശ് ജാവദേക്കർ

തിരുവനന്തപുരം : കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ എം.പി. വ്യവസായികൾ കേരളം വിട്ട് പോവുകയാണ്. 0.5 ശതമാനം എഫ്ഡിഐ നിക്ഷേപം ...

റംസാന് മുസ്ലീം വീടുകളിൽ ബിജെപി നേതാക്കൾ സന്ദർശനം നടത്തും: പ്രകാശ് ജാവദേക്കർ

തിരുവനന്തപുരം ; റംസാന് ബിജെപി പ്രവർത്തകർ മുസ്ലീം വീടുകളിൽ സന്ദർശനം നടത്തുമെന്ന് ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ. ബിജെപിയിൽ എല്ലാ വിഭാഗം ആളുകളുമുണ്ട്, അതിനാൽ ഇത് വോട്ട് ...

ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ പച്ചക്കള്ളം; ശോഭ സുരേന്ദ്രനെയും ബിജെപിയെയും അപമാനിക്കുകയാണ് ലക്ഷ്യമെന്ന് പ്രകാശ് ജാവദേക്കർ

കൊച്ചി : ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ പച്ചക്കള്ളമാണെന്ന് ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള പ്രകാശ് ജാവ​ദേക്കർ വ്യക്തമാക്കി. ചില മാദ്ധ്യമങ്ങൾ വ്യാജ വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. യോ​ഗത്തിൽ ...

ഈദിന് മുസ്ലീം വീടുകള്‍ സന്ദര്‍ശിച്ച് ബിജെപി പ്രവര്‍ത്തകര്‍ ആശംസകള്‍ കൈമാറും;നരേന്ദ്രമോദിയെ കുറിച്ച് കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങൾ നല്ലത് പറയുന്നത് മാദ്ധ്യമങ്ങൾ സംപ്രേക്ഷണം ചെയ്യുന്നില്ല;പ്രകാശ് ജാവദേക്കർ

കൊച്ചി: മാദ്ധ്യമങ്ങൾ സത്യസന്ധമായി വാർത്തകൾ റിപ്പോർട്ട് ചെയ്യണമെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ എംപി.മോദിയെ കുറിച്ച് കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങൾ നല്ലത് പറയുന്നത് മാദ്ധ്യമങ്ങൾ സംപ്രേക്ഷണം ...

ബ്രഹ്‌മപുരത്ത് നടക്കുന്നതെല്ലാം അഴിമതി; മുഖ്യമന്ത്രിയുടെ മരുമകനും പങ്കുണ്ടാകാം; മൂന്ന് മരുമക്കൾ, രണ്ട് കമ്പനി, വലിയ അഴിമതി;ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി

ന്യൂഡൽഹി;  ബ്രഹ്മപുരം വിഷയം ദേശീയ തലത്തിൽ ഉയർത്തി ബിജെപി. തീപിടുത്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കർ. ഓരോദിവസവും ...

കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയും; സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും അവിശുദ്ധ കൂട്ടുകെട്ടിനെ പരിഹസിച്ച് പ്രകാശ് ജാവ്‌ദേക്കർ

കൊച്ചി: സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ പരിഹസിച്ച് മുൻ കേന്ദ്രമന്ത്രിയും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവ്‌ദേക്കർ. ഇടത് സർക്കാർ കേരളത്തിൽ അഴിമതിയും ഗുണ്ടായിസവുമാണ് നടത്തുന്നത്. സിപിഎമ്മും ...

“കർഷകരെ മോദിയെങ്ങനെ ശക്തിപ്പെടുത്തിയെന്ന് ഞാൻ തെളിയിക്കാം” : രാഹുൽഗാന്ധിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് പ്രകാശ് ജാവദേക്കർ

ന്യൂഡൽഹി: കോൺഗ്രസ്‌ നേതാവ് രാഹുൽഗാന്ധിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. യുപിഎ സർക്കാരുകളുടെ കാലത്ത് കർഷകർക്ക് വേണ്ടി എന്ത് ചെയ്തുവെന്നു വ്യക്തമാക്കാൻ സംവാദത്തിന് തയ്യാറുണ്ടോയെന്നാണ് ...

“കശ്മീരിലെ പോലെ ബീഹാറിലെ പ്രകടനപത്രികയിലും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്യാൻ ധൈര്യമുണ്ടോ? ” : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി

ന്യൂഡൽഹി : ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനായി പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് പാർട്ടിയുടെ നീക്കത്തിനെതിരെ ബിജെപി. കശ്മീരിലെ പോലെ ബീഹാറിലെ പ്രകടനപത്രികയിലും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന് വാഗ്ദാനം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist