കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവെയ്പ്പില്‍ സിഐഎസ്ഫ് ജവാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വെടിപൊട്ടിയത് സിഐഎസ്എഫ് എസ് ഐ സീതാറാം ചൗധരിയുടെ കൈയ്യിന്‍ നിന്നാണെന്ന് പ്രാഥമിക നിഗമനം. പിടിവലിക്കിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു എന്നാണ് സംസ്ഥാന പോലീസിന്റെ നിഗമനം. ചൗധരിയുടെ ഇടതു കൈയ്യില്‍ മുറിവു പറ്റിയത് വെടിയുതിര്‍ക്കുന്നതിനിടെ ആണെന്നും കരുതുന്നു.
Discussion about this post