Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

”ശിവഗിരി ശുഷ്‌ക്കമാക്കിയപ്പോള്‍ ഇവര്‍ക്ക് സന്തോഷമായിട്ടുണ്ടാകും’ വനിതാ മതില്‍ ചരിത്രപരമായ മണ്ടത്തരമെന്ന് ശിവഗിരി മഠം

by Brave India Desk
Jan 1, 2019, 03:15 pm IST
in Kerala
Share on FacebookTweetWhatsAppTelegram

വനിതാ മതിലിനെതിരെ ശിവഗിരി തീര്‍ത്ഥാടക സമ്മേളനത്തിനിടെ ആഞ്ഞടിച്ച് ശിവഗിരി മഠം. ശിവഗിരിയിലേക്ക് തീര്‍ത്ഥാടകര്‍ വരാന്‍ സമ്മതിച്ചില്ലെന്ന് മഠത്തിലെ സ്വാമിമാര്‍ ആരോപിച്ചു. വനിതാ മതില്‍ ജനുവരി ഒന്നിന് സംഘടിപ്പിച്ചത് ഇതിന്റെ ഭാഗമായാണെന്ന് സ്വാമി വിശുദ്ധാനന്ദ ആരോപിച്ചു. ശിവഗിരി സമ്മേളനത്തിനിടെയാണ് സ്വാമിമാരുടെ വിമര്‍ശനം. സദസ്സ് ഇത്ര ശുഷ്‌ക്കമായതില്‍ സങ്കടമുണ്ട്. രാഷ്ട്രീയക്കാര്‍ ഉണ്ടായിരുന്നെങ്കില്‍ ഇവിടെ ആളുകള്‍ ഉണ്ടായേനെ. എന്ത് നവോത്ഥാനമാണ് വനിതാ മതിലൂടെ ഉണ്ടാക്കുന്നത്. മനുഷ്യരെ നന്നാക്കാനല്ല വനിതാ മതിലെന്നും ശിവഗിരി മഠം ആരോപിച്ചു.

Stories you may like

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

. വനിതാ മതില്‍ ചരിത്രപരമായ മണ്ടത്തരമാണെന്ന് സ്വാമി സാന്ദ്രാനാന്ദ ആരോപിച്ചു. ശിവഗിരി തീര്‍ത്ഥാടനത്തിനായി ഗുരുദേവന്‍ തിരഞ്ഞെടുത്ത ദിനമാണ് ഡിസംബര്‍ 30, 31, ജനുവരി 1. ഈ ദിവസം തന്നെ മതിലിനായി തെരഞ്ഞെടുത്തിരിക്കുകയാണ്. ഇവിടെ എത്തണമെന്ന് ഗുരുദേവന്‍ പറഞ്ഞവര്‍ മതിന് കെട്ടാനായി പോയിരിക്കുകയാണ്. രാഷ്ട്രീയം ഉപയോഗിച്ച് അടിച്ചമര്‍ത്തപ്പെട്ട വിഭാഗം ഒരിക്കലും തലപൊക്കരുത് എന്നാണ് ഇവരൊക്കെ കണക്ക് കൂട്ടുന്നത്. പറയുന്ന പേരാകട്ടെ നവോത്ഥാനം എന്നാണ്. ഗുരുവിനോട് നന്ദിയില്ലാതെ വേറെ എവിടെയെങ്കിലും പോയിട്ട് നാം എന്ത് നവോത്ഥാനമാണ് നടത്താന്‍ പോകുന്നത്. അത് ചരിത്രപരമായ മണ്ടത്തരമാണ്. അവര്‍ക്ക് വേണമെങ്കില്‍ നാളത്തെ ദിവസം വെക്കാമായിരുന്നു. ഗുരുവാണ് കേരളത്തെ സൃഷ്ടിച്ചത് എന്നവര്‍ പറയുന്നത് അത്മാര്‍ത്ഥമെങ്കില്‍ ഇങ്ങനെ ഒരു ദിവസം അവര്‍ തെരഞ്ഞെടുക്കില്ലായിരുന്നുവെന്നും ഗുരുഭക്തന്മാര്‍ ഇതിന്റെ കൂടോ പോകില്ലായിരുന്നുവെന്നും സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.

ജനുവരി ഒന്ന് തന്നെ മതിലിനായി തെരഞ്ഞെടുത്ത് അതു കൊണ്ടാണ്. ഇവരുടെ ചെയ്തികള്‍ക്ക് ഗുരുദേവന്‍ മാപ്പ് നല്‍കട്ടേയെന്നും സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടന ദിവസും വനിതാ മതില്‍ തീര്‍ത്തതിനെതിരെ എസ്എന്‍ഡിപി മൗനം പാലിച്ചത് നേരത്തെ വിമര്‍ശിക്കപ്പെട്ടിരുന്നു

Tags: shivagiriVanitha Mathil
Share1033TweetSendShare

Latest stories from this section

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

Discussion about this post

Latest News

ഇറാനിൽ എത്തിയ മൂന്ന് ഇന്ത്യൻ പൗരന്മാരെ കാണാതായതായി പരാതി ; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies