കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപ്പിടുത്തം . മൂന്നേക്കര്‍ സ്ഥലത്ത് തീ പടര്‍ന്നിട്ടുണ്ട് . മാലിന്യ കൂമ്പാരത്തിനാണ് തീ പിടിച്ചിരിക്കുന്നത് .തീ നിയന്ത്രണ വിധേയമാക്കാൻ സാധിക്കാത്തത് ആശങ്ക പരത്തുന്നുണ്ട്
സമീപ പ്രദേശങ്ങളിലേക്ക് തീ പടരുന്നതിനും പുക വ്യാപിച്ച് ശ്വാസം മുട്ടല്‍ ഉള്‍പ്പടെയുള്ള ഗുരുതര പ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട് .
അഗ്നിശമനസേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു . കൂടൂതൽ ഫയർഫോഴ്സ് സംവിധാനങ്ങൾ സ്ഥലത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്
Discussion about this post