Brahmapuram Waste Plant

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം ; തീ അണക്കാനുള്ള ശ്രമങ്ങൾ തുടർന്ന് അഗ്നിശമനസേന

എറണാകുളം : ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം ഉണ്ടായി. കഴിഞ്ഞ നാല് ദിവസമായി മാലിന്യ പ്ലാന്റിൽ കൂട്ടിയിട്ട മാലിന്യ കൂമ്പാരങ്ങൾ പുകഞ്ഞു കൊണ്ടിരിക്കുകയാണ്. അഗ്നിശമനസേന സംഘം ...

ബ്രഹ്‌മപുരത്ത് വീണ്ടും തീപിടുത്തം

കൊച്ചി: കൊച്ചിയെ രണ്ടാഴ്ചയോളം വിഷപ്പുകയിലമർത്തിയ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടുത്തം. സെക്ടർ ഒന്നിലാണ് തീപിടുത്തം ഉണ്ടായത്. തീ അണയ്ക്കാനായി രണ്ട് അഗ്നിശമന യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. തീ ...

കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടിട്ട് ഒമ്പത് ദിവസം കഴിഞ്ഞു;ഒരു സാംസ്‌കാരിക നായിക്കും കുര പോയിട്ട് ഒരു മൂളക്കം പോലുമില്ലെന്ന് ഹരീഷ് പേരടി

കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തം മൂലമുണ്ടായ വിഷപ്പുകയിൽ വീർപ്പുമുട്ടുന്ന കൊച്ചിയിലെ ജനങ്ങളുടെ അവസ്ഥയിൽ മൗനം പാലിക്കുന്ന സാംസ്‌കാരിക നായകൻമാർക്കെതിരെ തുറന്നടിച്ച് നടൻ ഹരീഷ് പേരടി. കൊച്ചിയിലെ ആകാശം ...

നഗരത്തിൽ വിഷ പുക; കേസ് എടുക്കണം; ബ്രഹ്മപുരം വിഷയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കത്തയച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ; സ്വമേധയാ കേസ് എടുത്തു

എറണാകുളം:ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നൽകിയ കത്തിന്റെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist