കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സിനിമാ പിന്നണി ഗായകനുമായ കണ്ണൂര്‍ സലിം (55) കണ്ണൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ കണ്ണൂര്‍ താഴെ ചൊവ്വചാല ബൈപാസില്‍ ചാല മുത്തപ്പന് ക്ഷേത്രത്തിനു സമീപത്തെ വളവിലായിരുന്നു അപകടം.
കോഴിക്കോട് നിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന നാഷനല്‍ പെര്‍മിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ സലിം സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
Discussion about this post