ഡല്‍ഹി: രാജ്യമാകെയുള്ള ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ റോമിംഗ് ലഭിക്കുന്ന പദ്ധതി ഇന്ന് മുതല്‍ പ്രാബല്യത്തില്‍.
ഇന്‍കമിങ് കാളുകള്‍ക്ക് പണം അടക്കുന്നതിനെക്കുറിച്ച് ആകുലപ്പെടാതെതന്നെ ബി.എസ്.എല്‍.എല്ലുകാര്‍ക്ക് കാള്‍ ചെയ്യാം. ‘വണ്‍ നേഷന്‍ വണ്‍ നമ്പര്‍’ എന്ന സ്വപ്നം ഇതിലൂടെ സഫലമാവുകയാണെന്ന് ബി.എസ്.എന്‍.എല്‍ സി.എം.ഡി അനുപം ശ്രീവാസ്തവ പറഞ്ഞു.
ഇന്ന് മുതല്‍ ബി.എസ്.എന്‍.എല്‍ റോമിങ് സൗജന്യമായിരിക്കുമെന്ന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Discussion about this post