അലി അക്ബര്‍-In Facebook
പ്രിയ മിത്രങ്ങളെ എന്നെ സ്ഥാനാര്‍ഥി ആക്കണം എന്നൊക്കെ പറഞ്ഞു ചില പോസ്റ്റുകള്‍ കണ്ടു.. അത്തരത്തില്‍ ഒരു നിലപാടിലേക്ക് സുഹൃത്തുക്കള്‍ പോകരുത്, നമുക്ക് ധാരാളം നേതാക്കളുണ്ട്, വര്‍ഷങ്ങളായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഞാനൊരു പുതുമുഖമാണ് പക്കാ രാഷ്ട്രീയക്കാരനുമല്ല ആവാനുമാവില്ല… നാം നേരിടാന്‍ പോകുന്നത് വലിയൊരു മത്സരമാണ്. ആ മത്സരത്തില്‍ ജയിക്കുക എന്നതാണ് പ്രധാനം.. ആ ജയത്തിനു വേണ്ടിയാണ് ഞാന്‍ ഓടുന്നത് നിങ്ങളും….എനിക്ക് ഭഗവാന്‍ തന്നൊരു ഡ്യൂട്ടി ഉണ്ട് അത് ഞാന്‍ നിര്‍വഹിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. അത് ഹൈന്ദവ സമൂഹത്തിന്റെ ഏകീകരണം തന്നെയാണ്, ധര്‍മ്മത്തിന്റെ മക്കള്‍ ധര്‍മ്മത്തിന്റെ പാതയില്‍ഒരുമിക്കുക, ജാതി ഭേദം മറന്നു ഒന്നാവുക.. ഗുരുവിന്റെ സ്വപ്നം അല്ല ഗുരുനാഥന്മാരുടെ സ്വപ്നം… അത് പൂര്‍ണ്ണമാവുമ്പോഴേ സ്വപ്നം പൂര്‍ത്തിയാവൂ.. അതിനിടയില്‍ രാഷ്രീയവും സ്ഥാനമാനങ്ങളുമെല്ലാം നിസ്സാരമാണ്… സംഘത്തിന്റെ ലക്ഷ്യം അധികാരമല്ല രാഷ്ട്രമാണ്… സനാതനധര്‍മ്മമാണ്.. അതിലേക്കുള്ള യാത്ര അത് തന്നെയാണ് ശബരിമല അയ്യപ്പനും….
ഒട്ടും ഭയം വേണ്ട അവിടെ നാം എത്തും ഏത് കമ്മ്യുണിസ്റ്റ് ഭ്രാന്തന്‍, എത്ര കണ്ടു തച്ചു തകര്‍ക്കാന്‍ ശ്രമിച്ചാലും…
നമുക്ക് വഴി തെളിയിക്കാന്‍ ഒരുപാട് ഗുരുക്കന്മാരുണ്ട് അവരെ പിന്തുടരാം.. നമ്മള്‍ വഴിയിലുറപ്പിച്ച കല്ലുകളാണ് സമൂഹത്തിനു മുന്‍പോട്ടു പോവാനുള്ള താങ്… ആര് എങ്ങിനെ എന്നതല്ല മറിച്ച് എന്ത് എന്തായി തീരണം എന്നതാണ് മുഖ്യം… ഒരേ ഒരു ലക്ഷ്യം.. ആ ലക്ഷ്യത്തിലേക്ക് എത്ര പെട്ടെന്ന്.. അങ്ങിനെ ചിന്തിക്കൂ…
ഞാന്‍ കൂടെയുണ്ട് ഒരു സാധാരണക്കാരനായി..
ഭഗവാന്റെ നാവായി…
ധര്‍മ്മത്തിന്റെ കാവലാളായീ..
ഒന്നും മോഹിക്കാതെ..
നിങ്ങള്‍ക്കൊപ്പം..
ഒന്നിനെയും ഭയപ്പെടാതെ..
ഓം…..
https://www.facebook.com/photo.php?fbid=10218869505555058&set=a.10207351310527381&type=3&theater
Discussion about this post