ഡല്‍ഹി: പെട്രോളിന്റെ വില കൂട്ടുവാനും ഡീസലിന്റെ വില കുറയ്ക്കുവാനും എണ്ണ കമ്പനികള്‍ തീരുമാനിച്ചു. പുതുക്കിയ വില ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും.
ഡീസല്‍ ലിറ്ററിന് 1.35 രൂപയുടെ കുറവാണ് എണ്ണ കമ്പനികള്‍ വരുത്തിയത്. എന്നാല്‍ പെട്രോളിന്റെ വില വീണ്ടും ഉയര്‍ത്തി. പെട്രോള്‍ ലിറ്ററിന് 64 പൈസ കൂട്ടാനാണ് തീരുമാനം
Discussion about this post