റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയ്ക്ക് ആശ്വാസമായി ഹൈക്കോടതി വിധി. സുന്ദ പുഷക്കറുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ശശി തരൂര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമി നേരിട്ടു ഹാജരാകണമെന്ന തിരുവനന്തപുരം സി.ജെ.എം. കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് തരൂര്‍ മാനനഷ്ടക്കേസ് നല്‍കിയത്.
Discussion about this post