Monday, January 18, 2021

Tag: arnab goswami

കോടതിവിരുദ്ധ നിലപാടുകൾ; കുനാൽ കമ്രക്കും രചിത തനേജക്കുമെതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ഡൽഹി: കോടതി വിരുദ്ധ പരാമർശത്തിന്റെ പേരിൽ ഹാസ്യതാരം കുനാൽ കമ്രക്കും കോടതിയെ പരിഹസിക്കുന്ന കാർട്ടൂൺ പ്രചരിപ്പിച്ച കേസിൽ കാര്‍ട്ടൂണിസ്റ്റ് രചിത തനേജക്കുമെതിരെ കോടതി അലക്ഷ്യത്തിന് സുപ്രീം കോടതി ...

‘അർണബിന്റെ കേസ് വ്യത്യസ്തം, ഒരാഴ്ച കഴിഞ്ഞ് വരൂ‘; സിദ്ദിഖ് കാപ്പന് ജാമ്യം തേടിയുള്ള പത്രപ്രവർത്തക യൂണിയന്റെ ഹർജി സുപ്രീം കോടതി വീണ്ടും മാറ്റി

ഡൽഹി: കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിൽ യുഎപിഎ ചുമത്തി യുപി പൊലീസ് അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പന് ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയൻ നൽകിയ ഹര്‍ജിയിൽ തീരുമാനമെടുക്കുന്നത് ...

“ആത്മഹത്യാ പ്രേരണ കേസിൽ അർണബ് ഗോസ്വാമിക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകളൊന്നുമില്ല” : വിശദമായ വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി

ആത്മഹത്യാ പ്രേരണ കേസിൽ അർണബ് ഗോസ്വാമിക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകളൊന്നുമില്ലെന്ന് സുപ്രീംകോടതി. ഇതേതുടർന്നാണ് അർണബിനു ഇടക്കാല ജാമ്യമനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി. നവംബർ 11നാണ് സുപ്രീംകോടതി അർണബിന് ഇടക്കാല ...

“എനിക്കു വേണ്ടി ഹരീഷ് സാൽവെ കോടതിയിൽ ഹാജരായത് ഒരു രൂപ പോലും വാങ്ങാതെയാണ് ” : റിപ്പബ്ലിക്ക് ടിവി ചാനൽ ചർച്ചയിൽ അർണബ്

തനിക്കു വേണ്ടി അഭിഭാഷകനായ ഹരീഷ് സാൽവെ കോടതിയിൽ ഹാജരായത് പണം വാങ്ങാതെയാണെന്ന് അർണബ് ഗോസ്വാമി. ആത്മഹത്യാ പ്രേരണ കേസിൽ ജാമ്യം ലഭിച്ചതിനു ശേഷം പങ്കെടുത്ത റിപ്പബ്ലിക് ചാനലിലെ ...

‘ഇന്ത്യയിലെ എല്ലാ ഭാഷയിലും ഉടന്‍ തന്നെ പ്രാദേശിക ചാനലുകള്‍ ആരംഭിക്കും’; പ്രഖ്യാപനവുമായി അര്‍ണബ് ഗോസ്വാമി

ഡല്‍ഹി: അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ എല്ലാ ഭാഷയിലും പ്രാദേശിക ചാനലുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപനവുമായി റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. റിപ്പബ്ലിക് ടിവി ...

അര്‍ണബ് ജയില്‍ മോചിതനായി; പുറത്തു കാത്തു നിന്നത് വന്‍ ജനാവലി

മുംബൈ: റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ജയില്‍ മോചിതനായി. നവി മുംബൈ തലോജ ജയിലില്‍ നിന്നും രാത്രി 8.30 ഓടെയാണ് അര്‍ണാബ് പുറത്ത് ...

മഹാരാഷ്ട്ര സർക്കാരിന് തിരിച്ചടി; അർണബ് ഗോസ്വാമിക്ക് ജാമ്യം

ഡൽഹി: റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അർണബിന്റെ ജാമ്യാപേക്ഷയിൽ അനുകൂല തീരുമാനമെടുക്കാത്ത ബോംബെ ഹൈക്കോടതിയുടെ നടപടി തെറ്റായി പോയെന്ന് ജസ്റ്റിസ് ...

‘ഭിന്നാഭിപ്രായത്തിന്റെ പേരിൽ സർക്കാരുകൾ വ്യക്തികൾക്കെതിരെ തിരിയരുത്‘; അർണബ് കേസിൽ മഹാരാഷ്ട്ര സർക്കാരിനെതിരെ സുപ്രീം കോടതി

ഡൽഹി: അർണബ് ഗോസ്വാമിക്കെതിരായ മഹാരാഷ്ട്ര സർക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. ഒന്നിന് പിറകെ ഒന്നായി കേസുകൾ ഫയൽ ചെയ്യപ്പെടുമ്പോൾ ജാമ്യം ...

അർണബിനു ജാമ്യമില്ല : ഇടക്കാല ജാമ്യാപേക്ഷ തള്ളി ബോംബെ ഹൈക്കോടതി

മുംബൈ : ആത്മഹത്യാ പ്രേരണ കേസിൽ റിമാൻഡിൽ കഴിയുന്ന റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ചു. ബോംബെ ഹൈക്കോടതിയാണ്‌ ഹേബിയസ് കോർപ്പസ് ...

’24 മണിക്കൂറും ഫാസിസം, അസഹിഷ്ണുത പറഞ്ഞ് കരഞ്ഞ് ബഹളം വെക്കാറുള്ള കേരളത്തിലെ മാധ്യമ പ്രവർത്തകർ ഇദ്ദേഹത്തിന്റെ ഈ അവസ്ഥയും, വാർത്തയും കാര്യമായി പരി​ഗണിക്കുന്നില്ല’; അര്‍ണബ് ഗോസ്വാമിക്ക് പിന്തുണ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്

മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്‌ത റിപ്പബ്ലിക് ടി വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് പിന്തുണ പ്രഖ്യാപിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് രം​ഗത്ത്. അദ്ദേഹം ഒരു ക്രിമിനലല്ല, രാജ്യദ്രോഹ ...

“ബാൽതാക്കറെയുടെ അയോഗ്യനായ മകനാണ് ഉദ്ധവ്” : ഏറ്റവും ഭീരുവാണ് മുംബൈ പോലീസ് കമ്മീഷണറെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ദിസ്പൂർ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്കെതിരെ രൂക്ഷവിമർശനവുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ശിവസേനാ മേധാവി ആയിരുന്ന ബാൽതാക്കറെയുടെ അയോഗ്യനായ മകനാണ് ഉദ്ധവ് താക്കറെയെന്നാണ് ഹിമന്ത ...

അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ഇന്ന് മുംബൈ ഹൈക്കോടതിയുടെ പരിഗണനയിൽ

മുംബൈ: മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്‌ത റിപ്പബ്ലിക് ടി വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ജാമ്യം തേടി ഇന്ന് മുംബൈ ഹൈക്കോടതിയെ സമീപിക്കും. വൈകീട്ട് മൂന്ന് മണിക്ക് ...

അർണബിനെതിരെ പുതിയ എഫ്ഐആർ ഫയൽ ചെയ്ത് മുംബൈ പോലീസ് : വനിതാ പോലീസ് ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തുവെന്ന് ആരോപണം

മുംബൈ:  അറസ്റ്റിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് അർണബ് ഗോസ്വാമിക്കെതിരെ പുതിയ എഫ്ഐആർ ഫയൽ ചെയ്ത് മുംബൈ പോലീസ്. അർണബിനെ ഇന്ന് അതിരാവിലെ അറസ്റ്റ് ചെയ്യാനെത്തിയത് ...

‘മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം, അടിയന്തരാവസ്ഥ കാലത്തിനു സമം’ : അര്‍ണബിന്റെ അറസ്റ്റിനെതിരെ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍

മുംബൈ: റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റിനെ അപലപിച്ച്‌ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞ ...

“എത്ര എതിർശബ്ദങ്ങളെ നിങ്ങളിങ്ങനെ അടിച്ചമർത്തും.? : അർണബിന്റെ അറസ്റ്റിൽ രൂക്ഷ പ്രതികരണവുമായി കങ്കണ റണാവത്

മുംബൈ: റിപ്പബ്ലിക് ടിവി ചീഫ് അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി ബോളിവുഡ് നടി കങ്കണ റണാവത്. "എത്ര പേരുടെ എതിർശബ്ദങ്ങളെ നിങ്ങൾ ഇങ്ങനെ അടിച്ചമർത്തും.? ...

അർണാബിനെ പിടിക്കാനെത്തിയത് 63 പേരെ കൊന്ന എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് സച്ചിൻ വാജേ : കൈകളിൽ എ.കെ 47

മുംബൈ: റിപ്പബ്ലിക് ടിവി ചീഫ് അർണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യാനെത്തിയത് മുംബൈ പോലീസിലെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് സച്ചിൻ വാജേ. പ്രതികളെ നിയമത്തിനു വിട്ടുകൊടുക്കാതെ എൻകൗണ്ടർ ചെയ്തു കൊന്നു ...

“അർണബ് ഗോസ്വാമിയുടെ മരണത്തിന് മഹാരാഷ്ട്ര സർക്കാർ കളമൊരുക്കുന്നു” : സുശാന്ത് സിംഗ് സ്റ്റൈലെന്ന് ബിജെപി എം.പി സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യ പോലെ അർണബ് ഗോസ്വാമിയുടെ മരണത്തിനും മഹാരാഷ്ട്ര സർക്കാർ കളമൊരുക്കുകയാണെന്ന് ബിജെപി എംപി സുബ്രഹ്മണ്യ സ്വാമി. അർണബിനെതിരെ നിരന്തരം വരുന്ന കേസുകൾ ...

“നിരന്തരമുള്ള കേസുകളാൽ നിരാശ മൂലം അർണാബ് ആത്മഹത്യ ചെയ്യും” : മഹാരാഷ്ട്ര മന്ത്രിയുടെ സംഭാഷണം ഒളിക്യാമറയിൽ പകർത്തി റിപ്പബ്ലിക് ടിവി

മുംബൈ: നിരന്തരമുള്ള കേസുകൾ മൂലം നിരാശനായി അർണാബ് ഗോസ്വാമി ആത്മഹത്യ ചെയ്യുമെന്ന് മഹാരാഷ്ട്ര മന്ത്രി. സംഭാഷണം ഒളിക്യാമറയിൽ പകർത്തി റിപ്പബ്ലിക് ടിവി സംപ്രേഷണം ചെയ്തതോടെ വിവാദം കൊഴുക്കുന്നു. ...

മഹാരാഷ്ട്ര സർക്കാരിനെതിരെ അർണബ് നൽകിയ കേസ് വാദിക്കാൻ കപിൽ സിബൽ : ഓരോ ഹിയറിങ്ങിനും 10 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് സർക്കാർ

റിപ്പബ്ലിക്ക് ടിവി എഡിറ്റർ ഇൻ ചീഫായ അർണബ് ഗോസ്വാമി ഫയൽ ചെയ്ത കേസ് വാദിക്കാൻ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബലിന് ഓരോ ഹിയറിങ്ങിനും 10 ലക്ഷം ...

‘റിപ്പബ്ലിക്ക് ചാനലിനെതിരെ നിരന്തരം കുപ്രചരണങ്ങൾ നടത്തുന്നു’ : രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനു കത്തെഴുതി അർണബ് ഗോസ്വാമി

ഇന്ത്യൻ പ്രസിഡന്റ്‌ രാംനാഥ് കോവിന്ദിനു കത്തെഴുതി റിപ്പബ്ലിക്ക് മീഡിയ നെറ്റ്‌വർക്ക് എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. റിപ്പബ്ലിക്ക് ചാനലിനെതിരെ നിരന്തരം ഉന്നത ഉദ്യോഗസ്ഥർ കുപ്രചരണങ്ങൾ നടത്തുന്നുണ്ടെന്നും ...

Page 1 of 2 1 2

Latest News