Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഒടുവില്‍ ശത്രുഘ്നന്‍ സിന്‍ഹയോട് ബിജെപി: “താല്‍പര്യമില്ലെങ്കില്‍ വിട്ടു പോകൂ…”

by Brave India Desk
Jan 17, 2019, 10:57 am IST
in India
Share on FacebookTweetWhatsAppTelegram

ബി.ജെ.പി നേതൃത്വത്തെ നിരന്തരമായി വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹയോട് പാര്‍ട്ടിയോട് താല്‍പര്യമില്ലെങ്കില്‍ വിട്ട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞിരിക്കുകയാണ് ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദി. യശ്വന്ത് സിന്‍ഹയുമായുള്ള മോശം കൂട്ടുകെട്ടില്‍ പെട്ടിരിക്കുകയാണ് ശത്രുഘ്‌നന്‍ സിന്‍ഹയെന്നും ബീഹാര്‍ ഉപമുഖ്യമന്ത്രി കൂടിയായ സുശീല്‍ കുമാര്‍ മോദി പറഞ്ഞു. ഒരു ടി.വി ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുശീല്‍ കുമാര്‍ മോദി.

ബി.ജെ.പി നേതാക്കളെ പലപ്പോഴും ശത്രുഘ്‌നന്‍ സിന്‍ഹ വിമര്‍ശിക്കാറുണ്ട്. ഇന്ധന വില വര്‍ധനവിനെതിരെയും നോട്ട് നിരോധനത്തിനെതിരെയും ശത്രുഘ്‌നന്‍ സിന്‍ഹ സംസാരിച്ചിരുന്നു. ഇവ മൂലമുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

പാക് അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിൽ നാളെ മോക് ഡ്രിൽ; ഓപ്പറേഷൻ സിന്ദൂർ 2.0 ?

24 മണിക്കൂറിനുള്ളിൽ 8 നഗരങ്ങളിലായി 10 എൻകൗണ്ടറുകൾ ; യുപിയിൽ ഓപ്പറേഷൻ ലാംഗ്ഡയുമായി യോഗി സർക്കാർ

രണ്ട് തവണ രാജ്യ സഭാ എം.പിയും രണ്ട് തവണ ലോക്‌സഭാ എം.പിയും ഒരു തവണ ക്യാബിനറ്റ് മന്ത്രിയുമായ ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് ഈ അവസരങ്ങളൊക്കെ ഒരുക്കിത്തന്ന പാര്‍ട്ടിക്കെതിരായിട്ടാണ് അദ്ദേഹം സംസാരിക്കുന്നതെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു. കഴിഞ്ഞ തവണ പട്‌നാ സാഹിബ് മണ്ഡലത്തില്‍ നിന്നും മത്സരിച്ച് വിജയിച്ച ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് ഇതിന് സഹായം നല്‍കിയത് ബി.ജെ.പി നേതാക്കളായ നന്ദ് കിശോര്‍ യാദവും സഞ്ജീവ് ചൗരാസിയയും അരുണ്‍ കുമാര്‍ സിന്‍ഹയും നിതിന്‍ നവീനുമാണെന്ന് സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

2019ലും പട്‌നാ സാഹിബില്‍ നിന്നുകൊണ്ട് മത്സരിക്കാനാണ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ പദ്ധതി. എന്നാല്‍ വേറെ പാര്‍ട്ടിയിലേക്ക് പോകുമോയെന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത നല്‍കിയിട്ടില്ല.

Tags: BJP MP Shatrughan SinhaBJP leader Sushil Kumar Modi
Share2060TweetSendShare

Latest stories from this section

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

Discussion about this post

Latest News

പാക് അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിൽ നാളെ മോക് ഡ്രിൽ; ഓപ്പറേഷൻ സിന്ദൂർ 2.0 ?

ഹമാസ് തലവനെയും പിൻഗാമിയെയും വധിച്ച് ഇസ്രായേൽ സോന; സ്ഥിരീകരിച്ച് നെതന്യാഹു

24 മണിക്കൂറിനുള്ളിൽ 8 നഗരങ്ങളിലായി 10 എൻകൗണ്ടറുകൾ ; യുപിയിൽ ഓപ്പറേഷൻ ലാംഗ്ഡയുമായി യോഗി സർക്കാർ

ഇറാനിൽ എത്തിയ മൂന്ന് ഇന്ത്യൻ പൗരന്മാരെ കാണാതായതായി പരാതി ; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies