പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശനത്തില്‍ പ്രതികരണവുമായി ലോകസഭാ സ്പീക്കര്‍ സുമിത്രാ മഹാജന്. എ.ഐ.സി.സി ജനല്‍ സെക്രടറിയായി പ്രിയങ്കയെ നിയമിച്ചതിലൂടെ തനിക്ക് ഒറ്റയ്ക്ക് രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമ്മതിക്കുകയായിരുന്നുവെന്ന് സുമിത്ര മഹാജന് പറഞ്ഞു .
പ്രിയങ്ക നല്ല വ്യക്തിയാണ് എന്നാല്‍ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം രാഹുല്‍ ഗാന്ധിയുടെ പരാജയമാണ് കാണിക്കുന്നത് . രാഹുലിന് ഒറ്റയ്ക്ക് നയിക്കനാകാത്തതിലാണ് പ്രിയങ്കയുടെ സഹായം തേടിയത് . അത് നല്ലതാണെന്നും സുമിത്ര മഹാജന് പറഞ്ഞു .
Lok Sabha Speaker Sumitra Mahajan: She (Priyanka Gandhi Vadra) is a good woman, & Rahul Ji has accepted he can’t do politics all alone, and for that he is taking Priyanka’s help. It is a good thing. pic.twitter.com/0ztrXx2OjL
— ANI (@ANI) January 24, 2019
Discussion about this post