എനിക്കറിയില്ല ഞാൻ റിസൾട്ട് നോക്കിയിട്ടില്ലെന്ന് പ്രിയങ്ക; വട്ടപൂജ്യം കണ്ട് പെങ്ങളൂട്ടിയുടെ ബോധം പോയെന്ന് സോഷ്യൽമീഡിയ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ തലസ്ഥാനത്തും കോൺഗ്രസ് പാർട്ടി തകർന്നടിയുന്നതാണ് കാണാൻ സാധിക്കുന്നത്. ഇൻഡി മുന്നണിയുടെ കൂട്ടില്ലാതെ ഒറ്റയ്ക്ക് ഡൽഹി പിടിക്കാൻ എത്തിയ രാഹുലിനും ...