അഴിമതി ആരോപണങ്ങളില്‍ മറുപടി നല്കുന്നതിലല്ല നടപടി എടുക്കുന്നതിനാണ് പ്രാധാന്യമെന്ന് കോണ്‍ഗ്രസ് നേതാവും കെപിസിസി വൈസ് പ്രസിഡണ്ടുമായ വിഡി സതീശന്. ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടന്ന മറ്റൊരു കാലമില്ലെന്നും സതീശന് പറഞ്ഞു. അന്വേഷണ ഫലം വന്ന ശേഷം ആരോപണങ്ങള്‍ക്ക് മറുപടി പറയാമെന്നും സതീശന് പ്രതികരിച്ചു
Discussion about this post