arrest. kerala news paper

ബീഹാറിലെ ബി.ജെ.പി ഇതര കക്ഷികളുടെ മഹാസഖ്യം മുങ്ങുന്ന കപ്പലെന്ന് കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ്

പാട്‌ന: ബീഹാറിലെ ബി.ജെ.പി ഇതര കക്ഷികളുടെ മഹാസഖ്യം മുങ്ങുന്ന കപ്പലെന്ന് കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ്. കപ്പിത്താന്‍ മുലായം സിംഗ് യാദവ് സഖ്യത്തെ ഒറ്റപ്പെടുത്തിയ തോടെയാണ് ...

അംബേദ്കറുടെ ലണ്ടനിലെ വസതി മഹാരാഷ്ട്ര സര്‍ക്കാര്‍ വിലയ്ക്കുവാങ്ങി

മുംബൈ: സാമൂഹ്യ പരിഷ്‌കര്‍ത്താവ് ബി.ആര്‍ അംബേദ്കര്‍ ലണ്ടനില്‍ താമസിച്ചിരുന്ന വസതി മഹാരാഷ്ട്ര സര്‍ക്കാര്‍ വിലയ്ക്കു വാങ്ങി. 1920കളില്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ വിദ്യാര്‍ത്ഥിയായിരിക്കേ അംബേദ്കര്‍ താമസിച്ചിരുന്ന ...

രാജന്‍ പി ദേവിന്റെ നാടക ട്രൂപ്പിന് ഇത് രജതജൂബിലി വര്‍ഷം

രാജന്‍ പി ദേവിന്റെ നാടക ട്രൂപ്പായ ചേര്‍ത്തല ജൂബിലിക്ക് ഇത് രജതജൂബിലി വര്‍ഷം. ഇരുപത്തിയഞ്ചാമത് നാടകവുമായാണ് ഈ വര്‍ഷം ജൂബിലി കാണികളിലേയ്‌ക്കെത്തുന്നത്. രാജന്‍ പി ദേവിന്റെ മരണശേഷം ...

മദ്രസ അധ്യാപകര്‍ക്ക് പലിശരഹിത വായ്പ പരിഗണനയില്‍

രണ്ടരലക്ഷം രൂപ വായ്പ നല്‍കാനുള്ള ശുപാര്‍ശ ധനവകുപ്പ് എതിര്‍ക്കില്ല കോഴിക്കോട്: സംസ്ഥാന മദ്രസ അധ്യാപകക്ഷേമനിധി അംഗങ്ങള്‍ക്കു പലിശരഹിത ഭവനവായ്പ പരിഗണനയില്‍. ഏഴുവര്‍ഷം തിരിച്ചടവുകാലാവധിയില്‍ രണ്ടരലക്ഷം രൂപ വായ്പ ...

കോന്നിയില്‍ കാണാതായ പെണ്‍കുട്ടികള്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവം: ഫേസ്ബുക്ക് സുഹൃത്ത് കസ്റ്റഡിയില്

പാലക്കാട്: കോന്നിയില്‍ മൂന്ന് കാണാതായ വിദ്യാര്‍ത്ഥിനികളില്‍ രണ്ടു പേര്‍ ട്രെയിന്‍ തട്ടി മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളിലൊരാളുടെ ഫേസ്ബുക്ക് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേരാമ്പ്ര സ്വദേശിയാണ് യുവാവ്. ...

പി ജയരാജന്റെ അറസ്റ്റ് തടയാന്‍ തന്ത്രമൊരുക്കി സിപിഎം:മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് പുറമെ ആശുപത്രിയില്‍ പ്രവേശനവും

കണ്ണൂര്‍: അക്രമരാഷ്ട്രിയത്തിന്റെ വക്താക്കള്‍ എന്ന വിമര്‍ശനത്തെ നേരിടാനുള്ള സിപിഎം നീക്കങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ് ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിന്റെ കൊലപാതകക്കേസ് അന്വേഷണം. സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി മധുസൂദനനെ ...

ശബരിനാഥന്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം:അരുവിക്കരയില്‍ നിന്നും വിജയിച്ച കെഎസ് ശബരീനാഥ്  എംഎല്‍എയായി  സത്യപ്രതിജ്ഞ ചെയ്തു.ദൈവനാമത്തിലാണ് ശബരീനാഥ് സത്യപ്രതിജ്ഞ ചെയ്തത്.നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിലാണു ശബരിയുടെ സത്യപ്രതിജ്ഞ ഇത്ര വേഗത്തില്‍ നടക്കുന്നത്. പതിനാലാം ...

റബ്ബര്‍ കിലോയ്ക്ക് 150രൂപ ഉറപ്പാക്കും

റബ്ബറിന് കിലോയ്ക്ക്  150 രൂപ ഉറപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍.  കര്‍ഷകരെ സഹായിക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണിത്. വിലവ്യത്യാസം ബാങ്ക് അക്കൗണ്ട് വഴിയാണ് ലഭ്യാമാക്കുക. രണ്ടു  ഹെക്ടര്‍ വരെയുള്ള ...

ആരോപണങ്ങളില്‍ മറുപടിയല്ല നടപടിയാണു പ്രധാനമെന്ന് വിഡി സതീശന്‍

അഴിമതി ആരോപണങ്ങളില്‍ മറുപടി നല്‍കുന്നതിലല്ല നടപടി എടുക്കുന്നതിനാണ് പ്രാധാന്യമെന്ന് കോണ്‍ഗ്രസ് നേതാവും കെപിസിസി വൈസ് പ്രസിഡണ്ടുമായ വിഡി സതീശന്‍.    ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടന്ന മറ്റൊരു കാലമില്ലെന്നും ...

നേതാജിയെ സംബന്ധിച്ച രേഖകള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് രാജ്യമൊട്ടാകെ റാലി സംഘടിപ്പിക്കാന്‍ നേതാജിയുടെ കുടുംബം

കൊല്‍ക്കത്ത: നേതാജിയെ സംബന്ധിക്കുന്ന രേഖകള്‍ രഹസ്യപ്പട്ടികയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയൊട്ടാകെ റാലി സംഘടിപ്പിക്കുമെന്ന് നേതാജിയുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. മുംബയ് കേന്ദ്രമാക്കി ജൂണ്‍ 5ന് നടക്കുന്ന നേതാജി സുഭാഷ് ...

ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാകാന്‍ നരേന്ദ്രമോദി ഒരുങ്ങുന്നു

ഡല്‍ഹി: ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുവാന്‍ നരേന്ദ്ര മോദി ഒരുങ്ങുന്നു. മോദി അടുത്തു തന്നെ ഇസ്രായേല്‍ സന്ദര്‍ശിക്കുമെന്ന്‌ വിദേശകാര്യ വകുപ്പു മന്ത്രി സുഷ്‌മ സ്വരാജ്‌ പറഞ്ഞു. ...

ബിനാലെ കലാകാരനില്‍ നിന്ന് അമിതകൂലി ചോദിച്ച സംഭവം: ഏഴ് ചുമട്ട് തൊഴിലാളികളുടെ തിരിച്ചറിയല്‍ കാര്‍ഡ് സസ്‌പെന്റ് ചെയ്തു

കൊച്ചി: മുസിരിസ് ബിനാലെയോടനുബന്ധിച്ചു വിദേശ കലാകാരന്‍ പ്രദര്‍ശനത്തിനായി കൊണ്ടു വന്ന ശില്പങ്ങള്‍ കയറ്റിറക്ക് നടത്താന്‍ അമിതകൂലി ചോദിച്ച ഏഴു ചുമട്ടു തൊഴിലാളികളുടെ തിരിച്ചറിയല്‍ കാര്‍ഡ് സസ്‌പെന്‍ഡ് ചെയ്തതായി ...

കോഴിക്കോട് വാഹനാപകടം:മൂന്ന് പേര്‍ കൊല്ലപ്പെട്ടു

കോഴിക്കോട്:രാമനാട്ടുകര ബൈപ്പാസില്‍ ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ചുമറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. 42പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ...

റഷ്യന്‍ പ്രതിപക്ഷനേതാവിന്റെ കൊലപാതകം: അഞ്ച് പേര്‍ അറസ്റ്റില്‍

മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് ബോറിസ് നെമറ്റ്‌സോവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഒരാള്‍ മുന്‍ ചെചന്‍ പൊലീസാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist