ഇന്‍ഡോ-നേപ്പാള്‍ അതിര്‍ത്തിയില്‍ ആറു റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ അറസ്റ്റില്‍ . പശ്ചിമ ബംഗാളിലെ പാനിട്ടങ്കിയില് ബോര്‍ഡര്‍ ഇന്ററാക്ഷന് ടീമാണ് ഇവരെ പിടികൂടിയത് .
ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ ആയിരുന്നു ഇവരെ പിടികൂടിയത്. അറസ്റ്റിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു . പോലീസിന് കൈമാറിയ ഇവരില്‍ നാലുപേരെ കസ്റ്റഡിയിലും രണ്ടു പേരെ പുനരധിവാസ കേന്ദ്രത്തിലേക്കും മാറ്റി .
Discussion about this post