Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

മൂന്നാര്‍ അനധികൃത നിര്‍മ്മാണം: സബ്കളക്ടറുടെ റിപ്പോര്‍ട്ട് എ.ജിക്ക്. റിപ്പോര്‍ട്ടില്‍ എം.എല്‍.എക്കെതിരെ പരാമര്‍ശം

by Brave India Desk
Feb 11, 2019, 10:31 am IST
in Kerala
Share on FacebookTweetWhatsAppTelegram

മൂന്നാറില്‍ അനധികൃതമായി പഞ്ചായത്ത് നിര്‍മ്മിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട സബ്കളക്ടര്‍ രേണുരാജിന്റെ നടപടിയെ സി.പി.എം എം.എല്‍.എ എസ്.രാജേന്ദ്രന്‍ തടഞ്ഞ സംഭവത്തില്‍ എ.ജിക്ക് സബ്കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് കൈമാറി. റിപ്പോര്‍ട്ടില്‍ എം.എല്‍.എക്കെതിരെ പരാമര്‍ശമുണ്ട്.

അനധികൃതമായ നിര്‍മ്മാണം തുടര്‍ന്നത് എം.എല്‍.എയുടെ സാന്നിധ്യത്തിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രേണുരാജിനെതിരെ രാജേന്ദ്രന്‍ നടത്തിയ വ്യക്തിപരമായ പരാമര്‍ശത്തെപ്പറ്റി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പഞ്ചായത്ത് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനം കോടതി വിധിയുടെ ലംഘനമാണെന്നും സ്‌റ്റോപ്പ് മെമൊ നല്‍കിയിട്ടും നിര്‍മ്മാണം നിര്‍ത്തിവെച്ചിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍മ്മാണം തടയാന്‍ വന്ന റവന്യു വകുപ്പുദ്യോഗസ്ഥരെ എം.എല്‍.എ തടഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തടഞ്ഞവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നാണ് ആവശ്യം.

Stories you may like

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

അതേസമയം സബ്കളക്ടറെ അധിക്ഷേപിച്ച എസ്.രാജേന്ദ്രന്‍ എം.എല്‍.എ സി.പി.എം നേതൃത്വത്തിന് വിശദീകരണം നല്‍കിയിട്ടുണ്ട്. ഇത് ഇന്ന് സി.പി.എം ചര്‍ച്ച ചെയ്യുന്നതായിരിക്കും.

നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട സബ്കളക്ടര്‍ക്ക് ബോധമില്ലെന്നയാരുന്നു രാജേന്ദ്രന്റെ പരാമര്‍ശനം. ഐ.എ.എസ് കിട്ടിയെന്ന് പറഞ്ഞ് അവള്‍ ഇതൊക്കെ മനസ്സിലാക്കണ്ടെയെന്നും രാജേന്ദ്രന്‍ ചോദിച്ചിരുന്നു.

Tags: CPI(M) MLA S.RajendranreportmunnarIllegal constructionDevikulam Sub Collector Renuraj
Share95TweetSendShare

Latest stories from this section

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies