report

സംസ്ഥാനത്ത് വീണ്ടും കോവിഡ് ജാഗ്രതാ നിർദ്ദേശം; ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി

കോവിഡ് ജാഗ്രത വീണ്ടും : കേരളത്തിൽ 1147 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളത്തിലുൾപ്പെടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. രാജ്യത്ത് നിലവിൽ 2,710 പേർ കോവിഡ് ബാധിതരാണെന്നും സജീവ കേസുകളിൽ കേരളമാണ് മുന്നിലെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ...

വീണയ്ക്ക് തിരിച്ചടി; എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന ഹർജി തള്ളി; അറസ്റ്റിന് സാധ്യതയെന്ന് വിവരം

വീണയ്ക്ക് ഇഡി കുരുക്ക് : കേസെടുക്കുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് ഇ ഡിയും കുരുക്ക് മുറുക്കുന്നതായി റിപ്പോർട്ട്‌. ഇഡി കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം. എസ്എഫ്ഐഒയോട്ഇഡി രേഖകൾ ആവശ്യപ്പെട്ടു. ...

‘ കയ്യും കാലും കൊത്തിയരിയും’; കൊടിതോരണങ്ങൾ അഴിച്ചുമാറ്റി; പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎമ്മിന്റെ കൊലവിളി

പാർട്ടി ചർച്ചകൾ ഇപ്പോഴും ചോരുന്നു; ആശങ്ക പ്രകടമാക്കി സിപിഎം പ്രവർത്തന റിപ്പോർട്ട്

കൊല്ലം: പാർട്ടി ചർച്ചകൾ ചോരുന്നതിൽ ആശങ്ക പ്രകടമാക്കി സിപിഎം. പ്രവർത്തന റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട് സിപിഎം ആശങ്ക പങ്കുവച്ചിരിക്കുന്നത്. ചില സമയങ്ങളിലെ മാദ്ധ്യമ വാർത്തകൾ ഇതിന് തെളിവാണെന്നും ...

ഹേമ കമ്മീഷൻ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടണം; നിർണായക ഉത്തരവുമായി വിവരാവകാശ കമ്മീഷൻ

പ്രമുഖരുടെ ചീട്ട് കീറും, ഞെട്ടാൻ തയ്യാറായിക്കോളൂ മലയാളസിനിമേ..: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെട്ടിമാറ്റിയ ഭാഗങ്ങൾ നാളെ പുറത്ത് വിടും

കൊച്ചി : മലയാളം സിനിമയെ പിടിച്ചു കുലുക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രസക്തമായ ഭാഗങ്ങള്‍ പുറത്തേക്ക് . റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ നാളെ കൈമാറുമെന്ന് വിവരാവകാശ ...

നടി ഉറങ്ങുന്നത് റൂം ബോയ് ആസ്വദിച്ച് അരികിലിരുന്നു, ഡബ്ല്യൂസിസിയുടെ സ്ഥാപക അംഗമായ നായിക നടി ഹേമകമ്മറ്റിയോട് പറയാത്ത രഹസ്യം

കൊച്ചി; ഡബ്ല്യൂസിസിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ നായികനടിക്കെതിരെ സംവിധായകൻ ആലപ്പി അഷ്‌റഫ്. നടിക്ക് സംഭവിച്ച ദുരനുഭവം ഇതുവരെ ഹേമ കമ്മറ്റിയോടെ മാദ്ധ്യമങ്ങളോടോ വെളിപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ...

ഒരിക്കൽ കൂടി അവൾ ഇന്ന് ക്ലാസ്‌റൂമിലെത്തും; കണ്ണീരോടെ വിട;സ്‌കൂളിൽ പൊതുദർശനം

എട്ടിൽ ഒരുപെൺകുട്ടി 18 വയസിന് മുൻപ് ലൈംഗികാതിക്രമത്തിന് ഇരയാകുന്നു; നാണം കെടുത്തി റിപ്പോർട്ട്

വാഷിംഗ്ടൺ: ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട മനുഷ്യകുലത്തെ ഒന്നാകെ ഇരുത്തിചിന്തിപ്പിക്കുന്ന രീതിയിലുള്ള റിപ്പോർട്ട് പുറത്ത്. ആഗോളതലത്തിൽ എട്ടിൽ ഒരു പെൺകുട്ടിയ്ക്ക് നേരെ 18 വയസിന് മുൻപ് ലൈംഗികാതിക്രമം നടക്കുന്നുവെന്നാണ് റിപ്പോർട്ട്. ...

ആ രഹസ്യ ആയുധം ഇതാണ്; കൊതുകുകൾ ചോര കുടിയ്ക്കാനായി മനുഷ്യനെ കണ്ടെത്തുന്നത് ഇതുകൊണ്ടാണ്

ആ രഹസ്യ ആയുധം ഇതാണ്; കൊതുകുകൾ ചോര കുടിയ്ക്കാനായി മനുഷ്യനെ കണ്ടെത്തുന്നത് ഇതുകൊണ്ടാണ്

ന്യൂയോർക്ക്: കൊതുകുകൾ മനുഷ്യരെ കടിയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിർണായക പഠനം പുറത്ത്. കൊതുകുകൾ മനുഷ്യരെ കണ്ടെത്തുന്നതും കടിക്കുന്നതും ഒരു പ്രത്യേക കഴിവ് അവയ്ക്ക് ഉള്ളത് കൊണ്ടാണ് എന്നാണ് പഠനം ...

വിശ്വാസ്യതയുള്ള സ്റ്റെനോഗ്രാഫറെ കിട്ടിയില്ല; റിപ്പോര്‍ട്ട് മുഴുവനും ഒറ്റയ്ക്ക് ടൈപ്പ് ചെയ്ത് ജസ്റ്റിസ് ഹേമ

വിശ്വാസ്യതയുള്ള സ്റ്റെനോഗ്രാഫറെ കിട്ടിയില്ല; റിപ്പോര്‍ട്ട് മുഴുവനും ഒറ്റയ്ക്ക് ടൈപ്പ് ചെയ്ത് ജസ്റ്റിസ് ഹേമ

തിരുവനന്തപുരം: സിനിമാ പ്രേമികളെ ഞെട്ടിച്ചു കൊണ്ട് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോർട്ടിൽ പറയുന്നത്.സ്വയം ടൈപ്പ് ചെയ്താണ് ജസ്റ്റിസ് ഹേമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.വിശ്വാസ്യതയുള്ള ...

അനുവാദമില്ലാതെ ഷൂട്ട് ചെയ്ത നഗ്ന സീൻ കട്ടാക്കാൻ വഴങ്ങണം’; ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഭക്ഷണം കൊടുക്കുന്നത് പോലും ലൈംഗികതയ്ക്ക് വഴങ്ങിയാൽ

തിരുവനന്തപുരം: ഏറെക്കാലത്തെ നിയമം പോരാട്ടങ്ങൾക്ക് ഒടുവിൽ പുറത്ത് വന്ന ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ.അനുവാദമില്ലാതെ ഷൂട്ട് ചെയ്ത രംഗങ്ങൾ ഒഴിവാക്കാൻ വരെ നടിമാരോട് വഴങ്ങിക്കൊടുക്കാൻ പറഞ്ഞവരുണ്ടെന്ന് ...

ആഗോള വിപണിയുടെ മനം കീഴടക്കി ഇന്ത്യൻ കളിപ്പാട്ടങ്ങൾ; കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം; ശോഭ മങ്ങി ചൈനീസ് കളിപ്പാട്ടങ്ങൾ

ആഗോള വിപണിയുടെ മനം കീഴടക്കി ഇന്ത്യൻ കളിപ്പാട്ടങ്ങൾ; കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം; ശോഭ മങ്ങി ചൈനീസ് കളിപ്പാട്ടങ്ങൾ

ന്യൂഡൽഹി: ആഗോള വിപണിയുടെ മനസ്സ് കീഴടക്കി ഇന്ത്യൻ കളിപ്പാട്ടങ്ങൾ. രാജ്യത്തിന്റെ കളിപ്പാട്ട കയറ്റുമതിയിൽ വൻ കുതിച്ചു ചാട്ടമാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്. 2022-23 വർഷത്തിൽ ഇന്ത്യയുടെ ...

ചോദ്യത്തിന് കോഴ; മഹുവ മൊയ്ത്രയ്ക്കെതിരായ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ട് നവംബര്‍ ഒമ്പതിന്

ചോദ്യത്തിന് കോഴ; മഹുവ മൊയ്ത്രയ്ക്കെതിരായ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ട് നവംബര്‍ ഒമ്പതിന്

ന്യൂഡല്‍ഹി : ചോദ്യത്തിന് കോഴ വിവാദത്തില്‍ പെട്ട തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരായ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ട് നവംബര്‍ ഒമ്പതിന്. ഇത് സംബന്ധിച്ച് അന്തിമ ...

കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ റോഡപകടങ്ങളില്‍ 25 ശതമാനവും ഉണ്ടാക്കിയത് ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാരെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ റോഡപകടങ്ങളില്‍ 25 ശതമാനവും ഉണ്ടാക്കിയത് ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാരെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ റോഡപകടങ്ങളില്‍ 25 ശതമാനം ഉണ്ടാക്കിയത് ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാരെന്ന് റിപ്പോര്‍ട്ട്. പല റോഡപകടകേസുകളിലും വാഹനമോടിച്ച ഡ്രൈവര്‍മാരുടെ ലൈസന്‍സ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ഇതിന്റെ കാരണമെന്തെന്ന് ...

2013 ലെ ഇന്ത്യയല്ല പുതിയ ഇന്ത്യ; നരേന്ദ്ര മോദി അധികാരമേറ്റതിനുശേഷം സംഭവിച്ച 10 വലിയ മാറ്റങ്ങളെക്കുറിച്ച് പരാമർശിച്ച് മോർഗൻ സ്റ്റാൻലി റിപ്പോർട്ട്

2013 ലെ ഇന്ത്യയല്ല പുതിയ ഇന്ത്യ; നരേന്ദ്ര മോദി അധികാരമേറ്റതിനുശേഷം സംഭവിച്ച 10 വലിയ മാറ്റങ്ങളെക്കുറിച്ച് പരാമർശിച്ച് മോർഗൻ സ്റ്റാൻലി റിപ്പോർട്ട്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ ലോകക്രമത്തിൽ ഇന്ത്യ നിർണായക സ്ഥാനത്തെത്തിയെന്ന് അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട്. രാജ്യം ഏഷ്യയുടെയും ലോകത്തിന്റെയും ...

മതപഠനശാലയിൽ 17 കാരിയെ മരിച്ച നിലയിൽ കണ്ട സംഭവം; ഉസ്താദിനും ടീച്ചർക്കുമെതിരെ അന്വേഷണം

അസ്മിയയുടെ മരണം; മതപഠന കേന്ദ്രം പ്രവർത്തിച്ചത് അനുമതിയില്ലാതെ; കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ച് പോലീസ്; സമഗ്ര അന്വേഷണം വേണമെന്നും ആവശ്യം

തിരുവനന്തപുരം: ആത്മഹത്യചെയ്ത ബാലരാമപുരം സ്വദേശിനി അസ്മിയ മോൾ (17) പഠിച്ചിരുന്ന മതപഠന കേന്ദ്രത്തിന് അനുമതിയില്ലെന്ന് പോലീസ്. ഇക്കാര്യം വ്യക്തമാക്കി പോലീസ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. അൽ ...

എലത്തൂർ തീവയ്പ്പ് കേസ്; ഭീകര ബന്ധം ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി എൻഐഎ; ഒന്നും വെളിപ്പെടുത്താതെ ഷാറൂഖ്; പ്രതിസന്ധിയിൽ പോലീസ്

എലത്തൂർ തീവയ്പ്പ് കേസ്; ഭീകര ബന്ധം ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി എൻഐഎ; ഒന്നും വെളിപ്പെടുത്താതെ ഷാറൂഖ്; പ്രതിസന്ധിയിൽ പോലീസ്

കോഴിക്കോട്: എലത്തൂരിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ തീവയ്പ്പ് കേസിൽ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ച് എൻഐഎ. സംഭവത്തിന് ഭീകര ബന്ധമുള്ളതായി വ്യക്തമാക്കുന്ന റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ...

രാമനവമി ദിനത്തിൽ ഹിന്ദു വിശ്വാസികൾക്ക് നേരെ മതതീവ്രവാദികൾ നടത്തിയ ആക്രമണം; ബിഹാർ സന്ദർശനം റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

രാമനവമി ദിനത്തിൽ ഭക്തർക്ക് നേരെയുണ്ടായ ആക്രമണം; മമത സർക്കാരിനോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രാലയം

കൊൽക്കത്ത:രാമനവമി ദിനത്തിൽ പശ്ചിമബംഗാളിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവത്തിൽ മമത സർക്കാരിനോട് റിപ്പോർട്ട് തേടി. സംഭവത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ബംഗാൾ ...

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; വി.സി മാരുടെ ഹർജികളിൽ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും

ശബരിമല തീർത്ഥാടക ബസ് അപകടത്തിൽ ഹൈക്കോടതി ഇടപെടൽ; മോട്ടോർ വാഹന വകുപ്പിനോട് റിപ്പോർട്ട് തേടി; വിഷയം ഇന്ന് പരിഗണിക്കും

കൊച്ചി: പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിനോട് കോടതി റിപ്പോർട്ട് തേടി. അപകടം ...

‘സാധാരണക്കാരനും റോഡിലൂടെ യാത്ര ചെയ്യേണ്ടേ?‘: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ അമിത വേഗതയിൽ റിപ്പോർട്ട് തേടി കോടതി

‘സാധാരണക്കാരനും റോഡിലൂടെ യാത്ര ചെയ്യേണ്ടേ?‘: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ അമിത വേഗതയിൽ റിപ്പോർട്ട് തേടി കോടതി

കോട്ടയം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ അമിത വേഗതയിൽ റിപ്പോർട്ട് തേടി പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടകരമായ രീതിയിൽ ഓടിച്ചത് മജിസ്ട്രേറ്റിന്റെ ...

പ്രളയം മനുഷ്യ നിർമ്മിതമായിരുന്നുവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്; സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയായി ഇ ശ്രീധരന്റെ നിരീക്ഷണം ശരിവെക്കുന്ന കണ്ടെത്തലുകൾ

പ്രളയം മനുഷ്യ നിർമ്മിതമായിരുന്നുവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്; സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയായി ഇ ശ്രീധരന്റെ നിരീക്ഷണം ശരിവെക്കുന്ന കണ്ടെത്തലുകൾ

തിരുവനന്തപുരം: 2018-ലെ പ്രളയം മനുഷ്യ നിർമിതമെന്ന് വിദഗ്ധസമിതി റിപ്പോർട്ട്. ബംഗലൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ വിദഗ്ധർ അക്കൗണ്ടന്‍റ് ജനറലിന് സമർപ്പിച്ച റിപ്പോർട്ടിലാണ് 2018ലെ പ്രളയത്തെ സംബന്ധിച്ച് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist