ജമ്മു കശ്മീരിലെ ബുഡ്ഗാം ജില്ലയിലെ ഗോപാല്‍പോര പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സൈനികര്‍ വധിച്ചു. പ്രദേശം സുരക്ഷാ ഭടന്മാരുടെ വലയത്തിലാണ്. കൂടുതല്‍ സുരക്ഷാ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്.
Discussion about this post