സാമ്പത്തിക ക്രമക്കേടിനെ ചൊല്ലി തർക്കം; പരസ്പരം ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ; ഏഴ് പേർക്ക് പരിക്ക്
എറണാകുളം: തൃപ്പൂണിത്തുറയിൽ സിപിഎം പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് ആക്രമണം. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെയായിരുന്നു സംഭവം. ഇന്നലെ ലോക്കൽ കമ്മിറ്റി ...