ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ടയില്‍ നടക്കുന്ന പാര്‍ട്ടി ശക്തി കേന്ദ്ര ഇന്‍ ചാര്‍ജുമാരുടെ യോഗത്തില്‍ യോഗി പങ്കെടുക്കുന്നതായിരിക്കും. കൂടാതെ വൈകീട്ട് നടക്കുന്ന പൊതു സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഇതിന് പുറമെ പത്തനംതിട്ട ലോക്സഭാ മണ്ഡലം ബൂത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷനും യോഗി ഉദ്ഘാടനം ചെയ്യു. പൊതു സമ്മേളനത്തില്‍ 25,000ത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post