Uttar Pradesh Chief Minister Yogi Adityanath

രാജ്യഭാരം ചുമലിലുള്ള എന്റെ പ്രിയ സഹോദരന്മാരെ, പ്രധാനമന്ത്രിയ്ക്കും സർസംഘചാലകിനും യോഗിയ്ക്കും മന്ത്രിമാർക്കും രക്ഷാബന്ധൻ അയച്ച് സീമ ഹൈദർ; ജയ്ശ്രീറാം മുഴക്കി രാഖി പായ്ക്ക് ചെയ്യുന്ന വീഡിയോ വൈറൽ

ന്യൂഡൽഹി; പബ്ജി പ്രണയകഥയിലെ സമീഹൈദർ രക്ഷാബന്ധൻ ആഘോഷിക്കാൻ ഒരുങ്ങുന്നു. ആഘോഷത്തിന് മുന്നോടിയായി. രാജ്യത്തെ പ്രമുഖ നേതാക്കൻമാർക്ക് അവർ രക്ഷാബന്ധൻ അയച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ...

‘ഒരു ചെറിയ തെറ്റുപറ്റിയാല്‍ യുപി മറ്റൊരു കാശ്മീരോ കേരളമോ ബംഗാളോ ആയിത്തീരും’: മുന്നറിയിപ്പ് നൽകി യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശിന് കേരളത്തിന്റെ ആവരുതെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു തെറ്റുപറ്റിയാല്‍ ഉത്തര്‍പ്രദേശ് മറ്റൊരു കാശ്മീരോ കേരളമോ ബംഗാളോ ആയിത്തീരുമെന്ന് ആദ്യഘട്ട പോളിംങ്ങ് ...

‘ഉത്തര്‍പ്രദേശില്‍ യോഗ്യരായ ആളുകള്‍ക്ക് ആദ്യ ഡോസ് നല്‍കി, ഇതൊരു ചരിത്ര ദിനം’; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് യോഗി ആദിത്യനാഥ്

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗ്യരായ 100 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.ഇതൊരു ചരിത്ര ദിനമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര ...

യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് ഡോ. കഫീല്‍ ഖാന്‍

ലഖ്നൗ : എന്തെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണച്ചാല്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് ഡോ.കഫീല്‍ ഖാന്‍. അടുത്ത മാസം യുപിയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ...

നാലര വര്‍ഷം കൊണ്ട് യു.പി സമാധാനത്തിന്റെയും വികസനത്തിന്റെയും മാതൃകയായി മാറിയെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ : ഉത്തര്‍പ്രദേശ് കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് സമാധാനത്തിന്റെയും വികസനത്തിന്റെയും മാതൃകയായി മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ ഭരണത്തിലൂടെ ഉത്തര്‍പ്രദേശ് ഏറ്റവും മികച്ച സംസ്ഥാനമായി ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ബോംബ് സ്‌ഫോടനത്തിലൂടെ വധിക്കുമെന്ന് ഭീഷണി; വധഭീഷണി ട്വീറ്റര്‍ വഴി

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി. ട്വിറ്ററിലൂടെയാണ് പേര് വെളിപ്പെടുത്താത്ത വ്യക്തി ഭീഷണി മുഴക്കിയിരിക്കുന്നത്‌ . ബോംബ് സ്ഫോടനത്തിലൂടെ ...

”ജിഹാദികള്‍ ആസൂത്രിതമായി നടത്തിയ ഹിന്ദു വംശഹത്യയാണ് മലബാര്‍ കലാപം; ‘ജിഹാദി ഘടകങ്ങളില്‍’ നിന്ന് മാനവികതയെ രക്ഷിക്കാന്‍ സമൂഹം ഇടപെടണം”- യോഗി ആദിത്യനാഥ്

ലക്‌നൗ: മലബാര്‍ കലാപം ജിഹാദികള്‍ ആസൂത്രിതമായി നടത്തിയ വംശഹത്യയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'ജിഹാദി ഘടകങ്ങളില്‍' നിന്ന് മാനവികതയെ രക്ഷിക്കാന്‍ സമൂഹം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ...

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച്‌ മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം; 30 ലക്ഷം രൂപ വീതം പ്രഖ്യാപിച്ച്‌ യോഗി സര്‍ക്കാര്‍

യുപിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച്‌ മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ യോഗി സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 2,020 ജീവനക്കാരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇവരുടെ ...

പ്രധാനമന്ത്രി ആവാസ് യോജന; ഉത്തര്‍പ്രദേശില്‍ 17,58,000 കുടുംബങ്ങള്‍ക്ക് വീട് നല്‍കി യോഗി സര്‍ക്കാര്‍, എല്ലാവര്‍ക്കും ഭവനം എന്ന നേട്ടം പ്രധാനമന്ത്രിയുടെ പ്രചോദനത്തിലൂടെ സംസ്ഥാനം കരസ്ഥമാക്കുമെന്ന് മുഖ്യമന്ത്രി

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഉത്തര്‍പ്രദേശില്‍ 17,58,000 കുടുംബങ്ങള്‍ക്ക് വീട് നല്‍കി സര്‍ക്കാര്‍. എല്ലാവര്‍ക്കും ഭവനം എന്ന നേട്ടം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചോദനത്തിലൂടെ സംസ്ഥാനം കരസ്ഥമാക്കുമെന്ന് ...

വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ യു.പി സർക്കാർ : അടുത്ത ആറു മാസത്തിനുള്ളിൽ 15 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് യോഗി ആദിത്യനാഥ്

ലക്നൗ :അടുത്ത 6 മാസത്തിനുള്ളിൽ 15 ലക്ഷം പേർക്കുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തൊഴിലവസരങ്ങൾക്കായി ഉത്സാഹിച്ചു പ്രവർത്തിക്കാൻ യോഗി ആദിത്യനാഥ് എല്ലാ തൊഴിൽമേഖലകളുടെയും ...

ഇറ്റലിയിൽ ഹണിമൂൺ യാത്രയ്ക്ക് പോയ വരന് കൊറോണ, വധുവിന് രോഗലക്ഷണം, വിവരങ്ങൾ മറച്ചു വച്ചു ബന്ധുക്കൾ : പെൺകുട്ടിയ്ക്കും വീട്ടുകാർക്കുമെതിരെ ഒന്നടങ്കം കേസെടുത്ത് യോഗി സർക്കാർ

രോഗവിവരം മറച്ചു വച്ചതിന് പെൺകുട്ടിയ്ക്കും ബന്ധുക്കൾക്കും എതിരെ ഉത്തർപ്രദേശ് സർക്കാർ കേസെടുത്തു.വിവാഹം കഴിഞ്ഞ് മധുവിധുവിനായി ഇറ്റലിയിലേക്ക് പോയ നവദമ്പതികൾക്കാണ് കൊറോണ ബാധിച്ചത്. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വരനെ ...

‘2013ല്‍ മാലിന്യം കണ്ട് മടങ്ങിയ മൗറിഷ്യസ് പ്രധാനമന്ത്രിയ്ക്ക് ഇത്തവണ ഗംഗാസ്‌നാനം നടത്താതെ മടങ്ങാനായില്ല’കുംഭമേളാനുഭവം പങ്കുവച്ച് യോഗി ആദിത്യനാഥ്‌

പ്രയാഗ്‌രാജില്‍ നടന്ന കുംഭ മേളയില്‍ വന്ന മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്നൗഥിന് സംഗമസ്ഥാനത്ത് പുണ്യ സ്‌നാനം നടത്താതിരിക്കാനായില്ലെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഗംഗാ ...

“കശ്മീര്‍ പ്രശ്‌നം തുടങ്ങി വെച്ചത് നെഹ്രു”: കോണ്‍ഗ്രസിനെ വിമര്‍ശിച്ച് യോഗി

ജമ്മു കശ്മീരില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരന്‍ കോണ്‍ഗ്രസ് നേതാവ് ജവഹര്‍ലാല്‍ നെഹ്രുവാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ജമ്മു കശ്മീരിനെ ഇന്ത്യയുടെ ...

അമേഠി ബി.ജെ.പി പിടിച്ചടക്കുമെന്ന് യോഗി: അമേഠിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ മോദി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ അമേഠിയില്‍ ബി.ജെ.പി തിരിച്ച് വരുമെന്ന് അഭിപ്രായപ്പെട്ട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി അവിടെ ചെയ്യുന്ന ക്ഷേമ ...

പുല്‍വാമയില്‍ കൊല്ലപ്പെട്ട യു.പി സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം ധനസഹായവും , സര്‍ക്കാര്‍ ജോലിയും: തക്ക മറുപടി മോദി സര്‍ക്കാര്‍ നല്‍കുമെന്ന് യോഗി ആദിത്യനാഥ്

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഉത്തര്‍ പ്രദേശ് സ്വദേശികളായ ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതവും കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്ത് ഉത്തര്‍ പ്രദേശ് ...

“മുലായം സിംഗ് യാദവിനെപ്പോലെ അഖിലേഷും സത്യം അംഗീകരിക്കണം”: മോദിയെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് പ്രധാമന്ത്രിയെ പ്രശംസിച്ചതിന് പിറകെ അഖിലേഷ് യാദവിന് വിമര്‍ശനവുമായി യോഗി ആദിത്യനാഥ് രംഗത്ത്. മുലായം സിംഗ് യാദവിനെപ്പോലത്തന്നെ അഖിലേഷ് യാദവും ...

യോഗി ഇന്ന് കേരളത്തില്‍: പത്തനംതിട്ടയില്‍ പൊതു സമ്മേളനം

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ടയില്‍ നടക്കുന്ന പാര്‍ട്ടി ശക്തി കേന്ദ്ര ഇന്‍ ചാര്‍ജുമാരുടെ യോഗത്തില്‍ യോഗി പങ്കെടുക്കുന്നതായിരിക്കും. കൂടാതെ വൈകീട്ട് നടക്കുന്ന ...

യു.പി മദ്യദുരന്തം: അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് യോഗി സര്‍ക്കാര്‍. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയം

ഉത്തര്‍ പ്രദേശില്‍ നടന്ന വിഷമദ്യ ദുരന്തത്തെപ്പറ്റി അന്വേഷിക്കാന്‍ വേണ്ടി അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്ത് യോഗി സര്‍ക്കാര്‍ നിയോഗിച്ചു. എ.ഡി.ജി.പി സഞ്ജയ് സിംഘാലാണ് സംഘത്തിന് നേതൃത്വം നല്‍കുക. ...

മമതയ്ക്ക് മുമ്പില്‍ നടുവളയ്ക്കാതെ യോഗി: ബംഗാളിലെ പുരുലിയയിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്ത് റാലിയില്‍ പങ്കെടുത്തു

ബംഗാളില്‍ ഞായറാഴ്ച ബി.ജെ.പിയുടെ റാലിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ ഇന്ന് പുരുലിയയില്‍ നടന്ന റാലിയില്‍ ...

മമതയുടെ ബി.ജെ.പി ഭയം കൂടുന്നു: യോഗിക്ക് പിറകെ മറ്റ് ബി.ജെ.പി നേതാക്കള്‍ക്കും അനുമതി നിഷേധിച്ചു. മൈതാനവും റാലിക്ക് വേണ്ടിയുള്ള ലൗഡ്‌സ്പീക്കറിനുള്ള അനുമതിയും തടഞ്ഞു

പശ്ചിമബംഗാളില്‍ റാലി നടത്താനിരുന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ മറ്റ് ബി.ജെ.പി നേതാക്കളുടെ ഹെലികോപ്റ്ററുകള്‍ ഇറക്കാനുള്ള അനുമതിയും നിഷേധിച്ച് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist