തിരുവനന്തപുരം :ധനമന്ത്രി കെ.എം മാണി രാജി വെയ്ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ജേക്കബ്.മാണി രാജി വെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാറ്റി നിര്‍ത്തണമെന്നും എംഎം ജേക്കബ് ആവശ്യപ്പെട്ടു.മാണിയുടെ രാജിക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.അല്ലെങ്കില്‍ വഴിയേ പോകുന്നവര്‍ അഭിപ്രായം പറയും.നിയമവകുപ്പും മാണിയില്‍ നിന്ന് മാറ്റണമെന്ന് ജേക്കബ് ആവശ്യപ്പെട്ടു.
Discussion about this post