സമരങ്ങള്‍ ഏറ്റെടുക്കുന്നതില്‍ സംഘടനയ്ക്ക് വീഴ്ച പറ്റിയെന്ന് എസ്എഫ്ഐ. സംഘടനയില്‍ വിഭാഗീയതയുണ്ടെന്നും തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള എസ്എഫ്ഐ സംസ്ഥാന കമ്മറ്റി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചു ജില്ലകളില്‍ വിഭാഗീയതയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്എറണാകുളം എന്നീ ജില്ലകളിലാണ് വിഭാഗീയത ഉള്ളത്.
സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സംഘടനയുടെ സ്വാധീനം കുറഞ്ഞതായും, എസ്എഫഐ സര്‍ക്കുലര്‍ സംഘടന മാത്രമായെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സ്വയം വിമര്‍ശനമുണ്ട്.
Discussion about this post