പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികന് ശിവചന്ദ്രന് ആദരാഞ്ജലി അര്‍പ്പിച്ച് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന് .തമിഴ്നാട്ടില്‍ തിരുച്ചിറപ്പള്ളിയില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതു ദര്‍ശനത്തിനു വെച്ചു. അരിയാലൂര്‍ ജില്ലയില്‍ കാര്‍ഗുഡി വില്ലേജിലാണ് ശിവചന്ദ്രന്റെ സ്വദേശം. അദ്ദേഹത്തിന്റെ കുടുംബാംഗ്്ങ്ങളേയും പ്രതിരോധമന്ത്രി നേരിട്ടു കണ്ടു ആശ്വസിപ്പിച്ചു.
കേന്ദ്രമന്ത്രി അനന്തകുമാറും പ്രതിരോധമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു .
Discussion about this post