കണ്ണില്‍ ചോരയില്ലാത്ത കൊലപാതകമാണ് സി പി എം നടത്തിയതെന്നും കാസര്‍ഗോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് ശക്തമായി പ്രതികരിക്കുമെന്നും എ.കെ.ആന്റണി.
മാര്‍ക്സിസറ്റ് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായാലേ ഇത്തരത്തിലുള്ള രാഷ്ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും അവസാനിക്കൂ എന്ന് ആന്റണി പറഞ്ഞു.വരുന്ന ലോക്സഭാ തെരഞ്ഞടുപ്പില്‍ പരാജയപ്പെടുമോ എന്ന ഭയമാണ് സിപിഎമ്മിനെ കൊലപാതകങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താലിനെ കുറിച്ച് തനിക്ക് അറിവില്ല എന്നും ആന്റണി വ്യക്തമാക്കി
Discussion about this post