ഡല്‍ഹി:അയോധ്യ കേസ് ചൊവ്വാഴ്ച സുപ്രീംകോടതി വാദം കേള്‍ക്കും.ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുക.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ അഞ്ച് അംഗ ബെഞ്ച് ആണ് ഹർജികൾ പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് മാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൾ നസീർ എന്നിവർ അടുങ്ങുന്നത് ആണ് ബെഞ്ച്
അയോധ്യ കേസ് സംബന്ധിച്ച് മറ്റ് ഉത്തരവുകള്‍ എല്ലാം പുതിയ ബെഞ്ചായിരിക്കും പുറപ്പെടുവിക്കുകയെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു
Discussion about this post