ayodhya case

അയോദ്ധ്യയിൽ തർക്ക മന്ദിരം തകർത്ത കേസ് : എൽ കെ അദ്വാനി ഉൾപ്പെടെയുള്ളവർക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

ലഖ്‌നൗ: അയോദ്ധ്യയിൽ തർക്ക മന്ദിരം തകർത്ത കേസിൽ മുൻ ഉപപ്രധാനമന്ത്രി എൽകെ അദ്വാനി ഉൾപ്പെടെ 32 പ്രതികളെ വെറുതെ വിട്ടതിനെതിരെ സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി.ജസ്റ്റിസുമാരായ ...

അയോധ്യയിലെ തര്‍ക്കമന്ദിരം പൊളിച്ച കേസില്‍ വിധി ഈ മാസം 30 ന്; കുറ്റാരോപിതർ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം

ഡല്‍ഹി: അയോധ്യയിലെ തര്‍ക്കമന്ദിരം പൊളിച്ച കേസില്‍ ഈ മാസം 30 ന് കോടതി വിധി പറയും. ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി ...

അയോദ്ധ്യ കേസ്; പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; തുറന്ന കോടതിയില്‍ വാദം കേള്‍ക്കണോ എന്നതില്‍ തീരുമാനമെടുക്കും

ഡല്‍ഹി: അയോദ്ധ്യ ഭൂമി തര്‍ക്ക കേസ് വിധിക്കെതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഉച്ചക്ക് 1.40നാണ് കോടതി കേസ് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് എസ് ...

രാമജന്മഭൂമി എന്നത് വെറും കെട്ടുകഥ,അവിടെ ഒരു ക്ഷേത്രം നിലനിന്നു എന്നതിന് തെളിവില്ലെന്ന് ഇര്‍ഫാന്‍ ഹബീബ്; അയോധ്യ വിധിക്കെതിരെ വിചിത്രവാദങ്ങള്‍ ഉന്നയിച്ച് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്‍മാര്‍ സുപ്രിംകോടതിയിലേക്ക്

അയോധ്യ കേസിൽ പുനപരിശോധന ഹർജിയുമായി 40 കമ്മ്യൂണിസ്റ്റ് ചരിത്രകാരന്‍മാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇ‌ർഫാൻ ഹബീബ്, പ്രഭാത് പട്നായിക് എന്നിവരുൾപ്പെടെ 40  പേരടങ്ങുന്ന  ഗവേഷകരും അധ്യാപകരും ചരിത്രകാരന്മാരുമാണ് സുപ്രീം കോടതിയെ ...

‘അയോധ്യയില്‍ മുസ്ലീങ്ങള്‍ക്ക് ഭൂമി നല്‍കരുത്’; റിവ്യൂ പെറ്റീഷ ന്‍ നല്‍കാനൊരുങ്ങി ഹിന്ദു മഹാസഭ

അയോധ്യ കേസില്‍ സുപ്രീംകോടതിയില്‍ റിവ്യൂ പെറ്റിഷന്‍ നല്‍ നൊരുങ്ങി ഹിന്ദു മഹാസഭ. മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മിക്കാനായി അഞ്ച് ഏക്കര്‍ അനുവദിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തെ ചോദ്യം ചെയ്ത് ...

‘സുപ്രീം കോടതി വിധി എന്തായാലും അത് അംഗീകരിക്കുമെന്ന് മുന്‍പ് പറഞ്ഞവര്‍ ഇപ്പോള്‍ നിലപാട് മാറ്റി’, അയോദ്ധ്യ കേസില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കല്‍ ഇരട്ടത്താപ്പെന്ന് ശ്രീ ശ്രീ രവിശങ്കര്‍

കൊല്‍ക്കത്ത: അയോദ്ധ്യ കേസില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ മുസ്ലിം സംഘടനകള്‍ തീരുമാനിച്ചത് ഇരട്ടത്താപ്പാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍. രാജ്യത്തിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിന് ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് ...

‘രാജ്യത്ത് സമാധാനം തകർക്കുന്നത് ഹിന്ദുക്കളാണ്’; വിവാദ പ്രസ്താവനയുമായി രാജീവ് ധവാൻ

രാജ്യത്ത് സമാധാനം തകർക്കുന്നത് ഹിന്ദുക്കളാണെന്ന് അഭിഭാഷകനായ രാജീവ് ധവാൻ.ഹിന്ദുക്കൾ മാത്രമാണ് രാജ്യത്ത് സമാധാനം തകർക്കുന്നത്. മുസ്ലീങ്ങൾ ഒരിക്കലും അത് ചെയ്യില്ല"-എന്നാണ് രാജീവ് ധവാന്റെ വിവാദ പ്രസ്താവന. ടൈംസ് ...

അയോധ്യ കേസില്‍ പുനപരിശോധനാ ഹര്‍ജി നല്‍കേണ്ടെന്ന് സുന്നി വഖഫ് ബോര്‍ഡ്, റിവ്യൂ പെറ്റീഷന്‍ നല്‍കുമെന്ന് എസ്ഡിപിഐ

കോഴിക്കോട്: അയോധ്യ-ബാബ്‌രി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കുമെന്ന് എസ്ഡിപിഐ. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി ആണ് ഇക്കാര്യം ...

അയോധ്യാവിധി;പുനഃപരിശോധനാഹര്‍ജി നല്‍കുമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്

അയോധ്യ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനം. പള്ളി പണിയാന്‍ നല്‍കിയ അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടെന്നും ലക്‌നൗവില്‍ ...

‘രാമക്ഷേത്രം ഉയര്‍ന്നാല്‍ അത് പൊളിക്കും ബാബറി മസ്ജിദ് നിര്‍മിക്കും’, ‘കോടതിയെ അല്ല അള്ളാഹുവിനെ മാത്രമേ അനുസരിക്കൂ’;അയോധ്യാ വിധിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ മുസ്ലിം വനിതകള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്[വീഡിയോ]

അയോധ്യാ വിധിയില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രതിഷേധ പ്രകടനവുമായി മുസ്ലിം വനിതകള്‍. തെലങ്കാന സെയ്ദാബാദ് ഉജാലെ ഷാ ഈദ് ഗാഹ് ഭൂമിയാല്‍ പര്‍ദ്ദ ധരിച്ചെത്തിയ മുസ്ലിം ...

അയോധ്യ വിധിക്ക് മുന്നോടിയായി നടത്തിയ മോക്ക് ഡ്രിൽ;യുപി പോലീസിന്റെ പരിശീലന വീഡിയോ പുറത്ത്

ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ പൊലീസുകാർ കാലുകൾക്കിടയിൽ ലാത്തി വെച്ച് സാങ്കൽപ്പിക കുതിരകളെ ഓടിക്കുന്നതായി അഭിനയിക്കുന്ന ഒരു മോക്ക് ഡ്രില്ലിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അയോധ്യാ വിധിക്ക് ...

‘അയോധ്യ വിധിക്കെതിരെ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചു’; ഒവൈസിക്കെതിരെ പരാതി

അയോധ്യ തര്‍ക്കഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിക്കെതിരെ പരാതി. അഭിഭാഷകനായ പവന്‍ കുമാര്‍ എന്ന വ്യക്തിയാണ് ഭോപ്പാലിലെ ...

അയോധ്യ വിധി;പുനഃപരിശോധന ഹർജി നൽകണോ എന്ന് തീരുമാനിക്കാൻ യോഗം വിളിച്ച് മുസ്ലീം വ്യക്തി നിയമ ബോർഡ്

അയോധ്യ വിധിയില്‍ പുനഃപരിശോധന ഹർജി നൽകണോയെന്ന കാര്യം ഞായറാഴ്ച തീരുമാനിക്കുമെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈദരാബാദ് എംപി അസറുദ്ദീൻ ഒവൈസി അടക്കമുള്ള 51 ...

‘അയോധ്യ വിധി മുസ്ലീം സമൂഹത്തിനിടയില്‍ മുറിവുണ്ടാക്കി’; തുടര്‍ നടപടികള്‍ ആലോചിക്കുമെന്ന് മുസ്ലീം ലീഗ്

അയോധ്യ ഭൂമിത്തര്‍ക്ക കേസിലെ സുപ്രീം കോടതി വിധി മുസ്ലീം സമൂഹത്തിനിടയില്‍ മുറിവുണ്ടാക്കിയെന്ന് മുസ്ലീം ലീഗ്. ദേശീയ-സംസ്ഥാന ഭാരവാഹികളുടെയും ഉന്നതാധികാര സമിതി അംഗങ്ങളുടെയും യോഗത്തിനു ശേഷമാണ് ലീഗ് നേതാക്കളുടെ ...

സംഘർഷ സാധ്യത;കാസര്‍ഗോഡ് ജില്ലയിലെ ഒമ്പത് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നവംബര്‍ 14 വരെ നിരോധനാജ്ഞ

കാസർഗോഡ് ജില്ലയിൽ 9 പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ.മഞ്ചേശ്വരം ,കുമ്പള, കാസർഗോഡ്, വിദ്യാനഗർ, മേൽപറമ്പ്, ബേക്കൽ, നീലേശ്വരം, ചന്ദേര, ഹൊസ്ദുർഗ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് കേരളാ ...

അയോധ്യ വിധിയില്‍ മതസ്പര്‍ധ ഉണ്ടാക്കുന്ന പോസ്റ്റ്; മൂന്ന് മലപ്പുറം സ്വദേശികള്‍ക്കെതിരെ കേസ്

അയോധ്യ വിധിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ പോസ്റ്റിട്ട മൂന്ന് പേര്‍ക്കെതിരെ കേസ്. മലപ്പുറം സ്വദേശികളായ മൂന്ന് പ്രവാസികള്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. പാണ്ടിക്കാട് സ്വദേശി ...

‘ഇനി തര്‍ക്കങ്ങള്‍ക്കില്ല’; അയോധ്യവിഷയം അടഞ്ഞ അധ്യായമെന്ന് സുന്നി വഖഫ് ബോര്‍ഡ്

അയോധ്യവിഷയം അടഞ്ഞ അധ്യായമെന്ന് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ . സമാധാനം പുലരണമെന്നാണ് ബോര്‍ഡിന്റെ ആഗ്രഹം. വിധിയില്‍ നിരാശയോ നഷ്ടബോധമോ ഇല്ല. ഇനി തര്‍ക്കങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ...

‘ഇടത് ചരിത്രകാരന്മാർ സത്യത്തോട് മുഖം തിരിച്ചു, അയോധ്യയിൽ രാമക്ഷേത്രമുണ്ടായിരുന്നെന്ന വസ്തുത അവർ മറച്ചു വെച്ചു’; എം ജി എസ് നാരായണൻ

കോഴിക്കോട്: അയോധ്യാ കേസിൽ ഇടത് ചിന്തകന്മാർ സ്വീകരിച്ച ചരിത്രവിരുദ്ധമായ നിലപാടുകളെ തുറന്നു കാട്ടി ചരിത്രകാരൻ എം ജി എസ് നാരായണൻ. അയോധ്യയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നുവെന്നും അതിന്റെ തെളിവുകൾ ...

അയോധ്യയില്‍ രാമക്ഷേത്രം ഉയരും: പള്ളി നിര്‍മ്മിക്കാന്‍ പകരം ഭൂമി വിട്ടു നല്‍കണമെന്ന് സുപ്രിം കോടതി, ക്ഷേത്രനിര്‍മ്മാണത്തിനായി കേന്ദ്രം പ്രത്യേക ട്രസ്റ്റ് രൂപീകരിക്കണം

അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു കൊടുത്ത് സുപ്രിം കോടതിയുടെ നിര്‍ണായക വിധി. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാം. ഇതിനായി മൂന്ന് മാസത്തിനകം കേന്ദ്രസര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിക്കണം. ഭൂമിയുടെ ...

‘അയോധ്യ തങ്ങളുടേത്’; പ്രധാനകക്ഷികളുടെ വാദങ്ങള്‍ ഇങ്ങനെ

ഡൽഹി: രാജ്യത്തിന്റെ ഭാവി രാഷ്ട്രീയ- സാമൂഹ്യ ചരിത്രത്തിൽ തന്നെ നിർണ്ണായക സ്വാധീനമാകുമെന്ന് കരുതപ്പെടുന്ന അയോദ്ധ്യ കേസിന്റെ വിധി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് പ്രഖ്യാപിക്കും. നിർമോഹി ...

Page 1 of 5 1 2 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist