ഇരട്ട കൊലപാതകത്തില്‍ പാര്‍ട്ടിയ്ക്ക് ഒരു പങ്കുമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്.കാസര്‍ഗോഡ് ഇരട്ട കൊലപാതകത്തില്‍ പ്രതി പീതാംബരന്റെ കുടുംബത്തെ തള്ളി പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലപാടതകം നടത്തിയതെന്ന പീതാംബരന്റെ ഭാര്യയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.’പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലപാതകം ചെയ്തതെന്ന് ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞതായിരിക്കും എന്ന് കോടിയേരി പറഞ്ഞു.
Discussion about this post