മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി .ഇടതു പക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് എല്ലായിടത്തും നടക്കുന്നതെന്നും മാധ്യമങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും പിണറായി വിജയന്
കുറ്റപ്പെടുത്തി.ആരുടെയെങ്കിലും നാവിന് തുമ്പിലോ പേനത്തുമ്പിലോ അല്ല സിപിഎമ്മെന്നും അത് ഓര്‍ക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കാസര്‍ഗോഡ് ജില്ലാകമ്മിറ്റി ഓഫീസിനു തരക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Discussion about this post