പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പ്രതികരണവുമായി ചൈന.നിയന്ത്രണം പാലിച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടണമെന്നും,ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
ഇന്നു പുലര്‍ച്ചേയാണ് ഇന്ത്യന്‍ വ്യോമസേനയുടെ 12 മിറാഷ് 2000 വിമാനങ്ങളാണ് ബാലകോട്ട്,ചകോത്,മുസഫലബാദ് മേഖലകളിലെ ഭീകരക്യാംപുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്.ആക്രണണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍
Discussion about this post