indian attack

മരങ്ങള്‍ ബോംബിട്ട് നശിപ്പിച്ചു;ഇന്ത്യന്‍ വ്യോമസേന പൈലറ്റിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പാക്കിസ്ഥാന്‍ വനംവകുപ്പ്

ബാലാകോട്ട് വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പാക്കിസ്താന്‍.പാക്കിസ്ഥാന്‍ വനംവകുപ്പാണ് പൈലറ്റിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത് ഖൈബര്‍-പക്തുങ്വാ പ്രവശ്യത്തില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ ...

‘നിങ്ങള്‍ മരങ്ങളെയാണോ പിഴുതെറിഞ്ഞത്’: ബാലാകോട്ടില്‍ തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ച് സിദ്ദു

ബാലാകോട്ടിലെ ആക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും പഞ്ചാബിലെ മന്ത്രിയുമായ നവജ്യോത് സിങ്ങ് സിദ്ദു. ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണണത്തില്‍ 350 ഓളം പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്ന ...

Vadnagar: Prime Minister Narendra Modi addresses a public meeting in his home town Vadnagar on Sunday.  PTI Photo / PIB(PTI10_8_2017_000135A)

‘ഭീകരര്‍ ഭൂമിക്കടിയില്‍ കയറി ഒളിച്ചാലും പുറത്തേക്ക് വലിച്ചിട്ട് അവസാനിപ്പിക്കും’; പ്രധാനമന്ത്രി

ഭൂമിക്കടിയില്‍ കയറി ഒളിച്ചാലും അവിടെ നിന്നു വലിച്ചു പുറത്തിട്ട് ഭീകരവാദികളെ നശിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേരത്തെയുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് അന്നത്തെ സര്‍ക്കാരുകള്‍ മറുപടി നല്‍കേണ്ടതായിരുന്നു. കണക്കു തീര്‍ക്കുക എന്നത് ...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ജമ്മു കാശ്മീരിലെത്തി

തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ജമ്മു കശ്മീരില്‍ എത്തി. ഇന്നും നാളെയും അദ്ദേഹം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താനുള്ള യോഗങ്ങളില്‍ പങ്കെടുക്കുന്നതായിരിക്കും. ...

Abu Dhabi: External Affairs Minister Sushma Swaraj addresses as ‘Guest of Honour’ at the 46th Foreign Ministers' Meeting of Organisation of Islamic Cooperation in Abu Dhabi, Friday, March 1, 2019. (TWITTER/PTI Photo)  (PTI3_1_2019_000046B)

കാശ്മീര്‍ ഇന്ത്യയുടെ മാത്രം വിഷയം; നിലപാട് വ്യക്തമാക്കി ഇന്ത്യ

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇക്കാര്യം ഇന്ത്യയുടെ മാത്രം വിഷയമാണെന്നും ഇന്ത്യ അറിയിച്ചു. കാശ്മീര്‍ വിഷയത്തില്‍ ഇസ്ലാമിക രാഷ്ട്രങ്ങളുടെ സഹകരണ സംഘടനയിുടെ സമ്മേളനത്തിലാണ് ഇന്ത്യ മറുപടി ...

ഇത് അഭിനന്ദനല്ല;അഭിനന്ദന്റെ പേരില്‍ വ്യാജ അക്കൗണ്ട്,പ്രചരിക്കുന്ന സന്ദേശവും വ്യാജം

പാക്കിസ്ഥാന്‍ പിടിയില്‍ നിന്നും മോചിതനായി ഇന്ത്യയില്‍ തിരിച്ചെത്തിയ രാജ്യത്തിന്റെ ധീര പുത്രന്‍ അഭിനന്ദനെ ആശംസിക്കുകുകയും അദ്ദേഹം പ്രകടിപ്പിച്ച ധീരതയെ വാനോളം വാഴ്ത്തുകയുമാണ് ജനങ്ങളും സാമൂഹ്യ മാധ്യമങ്ങളും.അതിനിടയില്‍ അഭിനന്ദന്റെ ...

ഇന്ത്യയില്‍ നിന്നുള്ള സംഝോത എക്‌സ്പ്രസ് ഇന്ന് മുതല്‍ പുനരാരംഭിക്കും.

ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ സര്‍വീസ് നടത്തുന്ന തീവണ്ടിയായ സംഝോധ എക്സ്പ്രസിന്റെ സര്‍വീസ് പുനരാരംഭിച്ചു.ഇന്ന് മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സംഝോധാ എക്സ്പ്രസിന്റെ സാധാരണ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി. ...

അഭിനന്ദന്റെ തോക്ക് തിരികെ നല്‍കാതെ പാക്കിസ്ഥാന്‍;വാച്ചും മോതിരവും കൈമാറി

കസ്റ്റഡിയിലായിരുന്ന ഇന്ത്യയുടെ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യക്ക് കൈമാറിയപ്പോള്‍ അദ്ദേഹത്തിന്റെ തോക്ക് പാകിസ്ഥാന്‍ കൈമാറിയില്ലെന്ന് റിപ്പോര്‍ട്ട്. അഭിനന്ദനെ കൈമാറിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ വിശദവിവരങ്ങള്‍ പുറത്ത് ...

രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം

രാജ്യത്തെ വിമാനത്താവളങ്ങളുടെയും വിമാനസര്‍വീസുകളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്.) നിര്‍ദേശം നല്കി. പുല്‍വാമ ഭീകരാക്രമണത്തിനുശേഷം ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ പശ്ചാത്തലത്തിലാണിത്. രാജ്യത്തെ ...

പാക് സൈബര്‍വീരന്‍മാര്‍ക്ക് ചുട്ട മറുപടി കൊടുത്ത് അഭിമാനത്തോടെ ഹരികുമാര്‍ പടിയിറങ്ങി

അഭിമാനകരമായ സേവനത്തിനു ശേഷം എയര്‍ മാര്‍ഷല്‍ സി. ഹരികുമാര്‍ വിരമിച്ചു. വിരമിക്കല്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ വ്യോമസേന ട്വിറ്ററില്‍ പങ്കുവച്ചു.39 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷമാണ് പടിഞ്ഞാറന്‍ വ്യോമ ...

പാക്കിസ്ഥാനില്‍ സുരക്ഷിതരായി കഴിയുന്ന 20 ഭീകരരുടെ പട്ടിക ലോകരാഷ്ട്രങ്ങള്‍ക്ക് കൈമാറി ഇന്ത്യ

പാകിസ്ഥാനില്‍ സുരക്ഷിതമായി കഴിയുന്ന 20 ഭീകരരുടെ പട്ടിക ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തിന് കൈമാറി.തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതില്‍ പാക് പങ്കിന് തെളിവായി പാകിസ്ഥാനില്‍ സുരക്ഷിതരായി കഴിയുന്ന 20 പിടികിട്ടാ പുള്ളികളുടെ ...

അഭിനന്ദനെ ആശംസിച്ച സാനിയ മിര്‍സക്കെതിരെ അസഭ്യവര്‍ഷവുമായി പാക്കിസ്ഥാനികള്‍

ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെഅഭിനന്ദിച്ച്  ടെന്നീസ് താരം സാനിയ മിര്‍സ. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് സാനിയ അഭിനന്ദനെ സ്വാഗതം ചെയ്തത്. എന്നാല്‍   സാനിയയെ വിമര്‍ശിച്ച് ...

ഇന്ത്യക്കാരനെന്നു തെറ്റിദ്ധരിച്ചു; സ്വന്തം വിങ് കമാന്‍ഡര്‍ പൈലറ്റിനെ തല്ലി കൊന്ന് പാക്കിസ്ഥാനികള്‍

ഇന്ത്യക്കാരനാണെന്ന് കരുതി സ്വന്തം വിംഗ് കമാന്‍ഡറെ പാകിസ്ഥാനികള്‍ തല്ലിക്കൊന്നു. പാക്ക് അധിനിവേശ കാശ്മീരിലാണ് സംഭവം.പാകിസ്ഥാന്റെ വിംഗ് കമാന്‍ഡര്‍ ഷഹാസ് ഉദ് ദിനെയാണ് ഇന്ത്യക്കാരനാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചു ...

ബലാകോട്ട്‌ ഭീകരര്‍ക്കെതിരെയുള്ള തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിയ്ക്കുന്നവര്‍ക്കതിരെ നടപടി എടുക്കാന്‍ ശുപാര്‍ശ

ബാലക്കോട്ട് ഭീകരര്‍ക്കെതിരെയുള്ള തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിയ്ക്കുന്നവര്‍ക്ക് എതിരെ നടപടി എടുക്കാന്‍  ശുപാര്‍ശ. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദേശകാര്യ പാര്‍ലമെന്ററി സമിതി വിദേശകാര്യ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ബാലക്കോട്ട് ഭീകര ...

തീവ്രവാദികള്‍ക്ക് സഹായവുമായി ജമ്മു കാശ്മീര്‍ ജമാ അത്തെ ഇസ്ലാമി;പണം നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍

തീവ്രവാദികള്‍ക്ക് ജമ്മു കശ്മീര്‍ ജമാ അത്തെ ഇസ്ലാമി സഹായമെത്തിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. സംഘടനയെ നിരോധിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഇക്കാര്യം സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ജമ്മു ...

ഇന്ത്യയുടെ ധീരപുത്രന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ തിരിച്ചു വരവിനായി കാത്തിരുന്ന് ബോളിവുഡും

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വരവേല്‍ക്കാനൊരുങ്ങി ബോളിവുഡും. അഭിനന്ദനെ സ്വാഗതം ചെയ്തുകൊണ്ടുള്ള താരങ്ങളുടെ പോസ്റ്റുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകാണ്.അനുപം ഖേര്‍,കരണ്‍ ജോഹര്‍,ഇമ്രാന്‍ ഹാഷ്മി എന്നിവരും അഭിനന്ദനെ ...

ഇസ്ലാമിക രാഷ്ട്രങ്ങളുടെ യോഗത്തില്‍ ഭീകരതയ്‌ക്കെതിരെ പോരാട്ടത്തിന് ആഹ്വാനം ചെയ്ത് സുഷമ സ്വരാജ്: പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കി കൂടിക്കാഴ്ചകള്‍

പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കണമെന്ന് സുഷമാ സ്വരാജ്.അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കണം,അല്ലാതെ മേഖലയില്‍ സമാധാനം പുലരില്ലെന്നും സുഷമ പറഞ്ഞു.ഇസ്ലാമിക സഹകരണസംഘടനയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുഷമാ സ്വരാജ്. ...

അടച്ചിട്ട വ്യോമപാതകള്‍ പാക്കിസ്ഥാന്‍ ഇന്ന് തുറക്കും

അടച്ചിട്ട വ്യോമപാതകള്‍ തുറക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചു. ഇന്ന് ഉച്ചയ്ക്ക് വ്യോമപാത തുറക്കാനാണ് പാക്കിസ്ഥാന്റെ തീരുമാനം. ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ന് ഉച്ചയോടെ ഇന്ത്യക്ക് കൈമാറും.വാഗാതിര്‍ത്തി വഴിയാണ് ...

പാക്കിസ്ഥാനുമായി ചര്‍ച്ച വേണമെന്നു പറയുന്നവരെ കാശ്മീരില്‍ താമസിപ്പിക്കണം:ടി.പി.സെന്‍കുമാര്‍

പാകിസ്ഥാനുമായി ചര്‍ച്ച വേണമെന്നു  പറയുന്നവരെ കശ്മീരില്‍ താമസിപ്പിക്കണമെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. 'പാടത്ത് പണിക്ക് വരമ്പത്തു കൂലി' എന്നു പറഞ്ഞ ചിലര്‍ കശ്മീരിന്റെ കാര്യത്തില്‍ പാക്കിസ്ഥാനുമായി ...

‘രാജ്യ ദ്രോഹ പ്രസംഗം നടത്തിയിട്ടില്ല,ജയിലില്‍ കിടക്കാന്‍ തയ്യാര്‍’ കോടിയേരി ബാലകൃഷ്ണന്‍

രാജ്യദ്രോഹ പ്രസംഗം നടത്തിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മോദിയെയും അമിത് ഷായെയും വിമര്‍ശിക്കുകയാണ് ചെയ്തത്. വിമര്‍ശിക്കുന്നത് ഇനിയും തുടരും. ഇതിന്റെ പേരില്‍ ജയിലിലിടുന്നെങ്കില്‍ ഇടട്ടെയെന്നും ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist