Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

കാഴ്ച നഷ്ടപ്പെട്ട പ്രിയങ്കയ്ക്ക് സ്വപ്‌ന സാക്ഷാത്കാരം, ആരാധികയെ കാണാന്‍ സുരേഷ് ഗോപി നേരിട്ടെത്തി

by Brave India Desk
Jun 21, 2015, 01:05 pm IST
in News
Share on FacebookTweetWhatsAppTelegram

priyanka-with-sureshgopi.jpg.image.784.410കാഴ്ച പൂര്‍ണമായും കേള്‍വി ഭാഗികമായും നഷ്ടപ്പെട്ട ഇരുപത്തേഴുകാരി പ്രിയങ്കയ്ക്ക സ്വപ്‌ന സാക്ഷാത്കാരമായിരുന്നു അത്. തന്റെ പ്രിയതാരത്തെ ഒന്നു തൊടണമെന്ന പ്രിയങ്കയുടെ ആഗ്രഹമറിഞ്ഞ് സാക്ഷാല്‍ സുരേഷ് ഗോപി തന്നെ പ്രിയങ്കയുടെ രണ്ടുമുറികളുള്ള വാടക വീട്ടിലെത്തി. ഏറെ നാളത്തെ ആഗ്രഹം സഫലമായതിന്റെ സന്തോഷം മറച്ചു വയ്ക്കാതെ പ്രിയങ്ക താരത്തിന്റെ കാലില്‍ വീണു നമസ്‌ക്കരിച്ചു. പ്രിയങ്കയുടെ ആഗ്രഹമനുസരിച്ച് സുരേഷ് ഗോപി ഒപ്പം നിന്ന് ഫോട്ടോയ്ക്കും പോസ് ചെയ്തു.

അച്ഛനും അമ്മയും ഒപ്പമില്ലാതെ പ്രായമായ വല്ല്യമ്മയ്‌ക്കൊപ്പമാണ് പ്രിയങ്കയുടെ താമസം. സ്വന്തമായി മറ്റൊന്നുമില്ലാത്ത പ്രയങ്കയ്ക്ക് രണ്ടു സ്വപ്‌നങ്ങളെ ഉണ്ടായിരുന്നുള്ളു. സുരോഷ് ഗോപിയെ ഒന്നും തൊടണം, കെഎസ് ചിത്രയുടെ ശബ്ദം നേരിട്ടൊന്നു കേള്‍ക്കണം. ഇതറിഞ്ഞാണ് പ്രിയങ്കയെ കാണാന്‍ സുരേഷ് ഗോപി നെട്ടയം പാപ്പാട്ടെ വീട്ടില്‍ എത്തിയത്. ചിത്രയുമായി സംസാരിക്കാനുള്ള അവസരം ഒരുക്കാം എന്ന വാഗ്ദാനവും താരം നല്‍കി.

Stories you may like

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

തബല വായ്ക്കാനുള്ള പ്രിയങ്കയുടെ കഴിവ് കേട്ടറിഞ്ഞ താരം ഉടന്‍ തന്നെ പ്രിയങ്കയ്ക്കായി ഒരു തബലയും ഏര്‍പ്പാടു ചെയ്തു. പ്രിയങ്കയ്ക്കു ആവശ്യമായ എന്തു സഹായവും ചെയ്യാന്‍ താന്‍ ഒരുക്കമാണെന്ന് സുരേഷ് ഗോപി അറിയ്ച്ചു. സമീപവാസികളോടു പ്രിയങ്കയ്ക്കായി നാലു സെന്റ് ഭൂമി കണ്ടെത്താന്‍ നിര്‍ദേശിച്ച സുരേഷ്‌ഗോപി അതിനു തന്റെയും സാമ്പത്തിക സഹായമുണ്ടാകുമെന്ന് അറിയിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ അവഗണിച്ചു പ്രിയങ്കയെ സംരക്ഷിക്കുന്ന വല്യമ്മ സരസ്വതിയെ അദ്ദേഹം കൈപിടിച്ച് അഭിനന്ദിച്ചു. പ്രദേശത്തെ സേവാ ഭാരതി പ്രവര്‍ത്തകരും സുരേഷ് ഗോപിയ്‌ക്കൊപ്പമുണ്ടായിരുന്നു.

Tags: seva bharathipriyankasuresh gopikerala news paper
ShareTweetSendShare

Latest stories from this section

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies