ചെസ്റ്റ് നമ്പർ 4; ഭീഷണിയല്ല, വെല്ലുവിളിയുമല്ല, ഇത് സേവനദൃഷ്ടിയിൽ സേവാഭാരതി ഇട്ട നമ്പരാണ്; നിരാലംബർക്ക് തലചായ്ക്കാൻ വീടൊരുക്കി സേവാഭാരതി
തിരുവനന്തപുരം: നിരാലംബർക്ക് തലചായ്ക്കാൻ വീടൊരുക്കി സേവാഭാരതി. പ്രളയം തകർത്തെറിഞ്ഞ കൂട്ടിക്കൽ കൊക്കയാർ മുണ്ടക്കയം പ്രദേശത്ത് ഇന്ന് നാലാമത്തെ വീടിന്റെ പാലുകാച്ചൽ നടന്നു. സിബി മോഹനൻ, സരോജിനി ടീച്ചർ ...