ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന് വര്‍ധമാന്റെ ധീരതയുള്ക്കൊണ്ട് നവജാത ശിശുക്കള്‍ക്ക് അഭിനന്ദന് എന്ന് പേരുനല്കി മാതാപിതാക്കള്‍ . രാജസ്ഥാനില്‍ നിന്നുമുള്ള രണ്ട് കുടുംബങ്ങളാണ് തങ്ങള്‍ക്ക് ജനിച്ച കുട്ടികള്‍ക്ക് അഭിനന്ദന് എന്ന് പേര് നല്‍കിയത് .
രാജസ്ഥാനില്‍ നിന്നുമുള്ള വിമലേഷ് , നീലം എന്നീ യുവതികളാണ് കുട്ടികള്‍ക്ക് ജന്മം നല്‍കിയത് . പ്രസവത്തിനു ശേഷം കാര്യങ്ങള്‍ അന്വേഷിച്ച സമയത്താണ് പാക്കിസ്ഥാന് അഭിനന്ദിനെ വിട്ടയച്ചതും ഇന്ത്യയിലേക്ക് തിരികെയെത്തിയതും അരിഞ്ഞത് . ഇതോടെ ഇവര്‍ കുട്ടികള്‍ക്ക് ധീരനായ വിംഗ് കമാന്‍ഡരുടെ പേര് തങ്ങളുടെ കുട്ടികള്‍ക്ക് നല്‍കാനുള്ള തീരുമാനമെടുക്കുകയായിരുന്നു .
Discussion about this post