പാകിസ്ഥാന്‍ പിടിയില്‍ നിന്ന് മോചിതനായി്ായി ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ വരവ് ആഘോഷമാക്കി പ്രമുഖ പാല്‍ ഉല്‍പ്പന്ന കമ്പനിയായ അമുല്‍.
കാര്‍ട്ടൂണിലൂടെയാണ് അമുല്‍ അഭിനന്ദനെ സ്വാഗതം ചെയ്തത്. കയ്യില്‍ പലഹാരം പിടിച്ച് നില്‍ക്കുന്ന അമുല്‍ ബേബിയും അഭിനന്ദന് പലഹാരം വായില്‍ വച്ച് കൊടുക്കുന്ന ഉദ്യോഗസ്ഥനുമാണ്് കാര്‍ട്ടൂണിലുള്ളത്.
#Amul Topical: Abhinandan returns to hero's welcome! pic.twitter.com/JGtwfcUkXe
— Amul.coop (@Amul_Coop) March 1, 2019
ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്21 വിമാനം തകര്‍ന്നാണ് അഭിനന്ദന്‍ പാക് പിടിയിലാകുന്നത്. തുടര്‍ന്ന് മൂന്നു ദിവസത്തിനു ശേഷമാണ് അഭിനന്ദനെ വാഗാതിര്‍ത്തി വഴി ഇന്ത്യയ്ക്ക് കൈമാറിയത്.ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് ഈ അഭിനന്ദനെ അന്ത്യയ്ക്ക് ലഭിച്ചത്.
Discussion about this post